. കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ...
ബംഗളൂരു: വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍ കൊമ്പന് ചരിഞ്ഞതില്‍ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. അഞ്ചംഗ സമിതിയാകും അന്വേഷണത്തിലുണ്ടാകുക. മാനന്തവാടിയില്‍ നിന്ന് ബന്ദിപ്പൂരിലെത്തിച്ച ആനയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുമ്പ് തന്നെ...
കല്‍പ്പറ്റ: ഇന്നലെ മാനന്തവാടിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന് ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് പുലർച്ചെയോടെ ആന ചരിഞ്ഞത്. വെള്ളിയാഴ്ച പകൽ മുഴുവൻ മാനന്തവാടിയെ ആശങ്കയിലാഴ്ത്തിയ തണ്ണീർകൊമ്പനെ രാത്രിയോടെ മയക്കുവെടിവെച്ച് പിടികൂടി ബന്ദിപ്പുരിലേക്ക് മാറ്റുകയായിരുന്നു.അവിടെ...
മാനന്തവാടി : മാനന്തവാടി ടൗണിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ നീക്കം തുടങ്ങി. കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് ജില്ലാ കലക്ടർ രേണു രാജ് അറിയിച്ചു. പിടികൂടിയ ശേഷം കർണാടകയിലേക്കു കൊണ്ടുപോകാനുള്ള സാധ്യത പരിശോധിക്കും. കർണാടക...
ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ ഡിയുടെ ഹർജി സുപ്രീം കോടതി തള്ളി. ഇ ഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ബംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയിൽ...
വീണാ വിജയന്റെ കമ്പനിയെക്കുറിച്ച അന്വേഷണം നടക്കുന്നത് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീ സിന് അനുമതിയില്ല സഭ വിട്ടിറങ്ങി തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ നിയമസഭ...
തിരുവനന്തപുരം:ആദായനികുതിയും റവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്സാലോജിക് കമ്പനിക്കെതിരായ പരാതി വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറുകയും അതിന്റെ പരിധിയിൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനമായ കെ.എസ്.ഐ.ഡി.സി.യെ ഉൾപ്പെടുത്തുകയും ചെയ്ത കേന്ദ്ര...
കോഴിക്കോട്: മുക്കം കാലിക്കറ്റ് എന്‍.ഐ.ടി യില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വര്‍ഷത്തേക്കുള്ള സസ്പെന്ഷന്...
മാനന്തവാടി: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മാനനന്തവാടിയിൽ ഭീതി പരത്തുന്നു. കോടതി വളപ്പിൽ കയറിയ ഒറ്റയാൻ കെ എസ് ആർ ടി സി ഡിപ്പോയുടെ സമീപത്തേക്ക് നീണ്ടി.വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്. മാനന്തവാടിയിലെ സ്കൂളുകൾക്ക് അധികൃതർ ജാഗ്രതാ നിർദേശം...
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന് വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജിന് ഭീഷണി. കൊലപാതകക്കേസിലെ പ്രതികളായ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വധ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് വി.ജി ശ്രീദേവിക്ക് സമൂഹമാദ്ധ്യമങ്ങള്‍ വഴി ഭീഷണി...