Connect with us

Crime

മൂന്നു വയസുള്ള മകനെ മടിയിലിരുത്തി വാഹനമോടിച്ചമലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Published

on

തിരുവനന്തപുരം: മകനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

മൂന്നു വയസുള്ള മകനെ മടിയിലിരുത്തി വാഹനമോടിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. കഴിഞ്ഞ മാസം 10 ആണ് സംഭവം. റോഡ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

Continue Reading