തിരുവനന്തപുരം: നടൻ ഷെെൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ ആരോപണം ശരിവച്ച് നടി അപർണ ജോൺസ്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ ഷെെൻ മോശമായി പെരുമാറിയെന്നും ഷൂട്ടിംഗിനിടയിൽ ലെെംഗികചുവയോടെ സംസാരിക്കുമായിരുന്നുവെന്നും അപർണ ജോൺസ് വ്യക്തമാക്കി. ഷെെൻ സംസാരിക്കുമ്പോൾ...
കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയയ്ക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഗുരുതര കണ്ടെത്തലുകൾ. സി എം ആർ എൽ – എക്സാലോജിക്...
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി എ.ജയതിലകിനെ തിരഞ്ഞെടുത്തു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് എ.ജയതിലക്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ്...
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഉറാങ്ങ് പിടിയിൽ. തൃശൂർ മാളയിലെ ഒരു കോഴി ഫാമിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ തെളിവായി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു...
ഹൈക്കോടതിക്ക് ബോംബ് ഭീഷണി: സന്ദേശമെത്തിയത് ഇമെയിലിൽ എറണാകുളം: കേരള ഹൈക്കോടതിയിൽ ഇമെയിൽ ബോംബ് ഭീഷണി സന്ദേശം. ഇന്ന് ഉച്ചയ്ക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. അതേസമയം,...
കൊച്ചി: മകൻ അസ്വാഭാവിക രീതിയിൽ മരിച്ച വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങൾക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്. 8 വർഷം മുൻപ് മകൻ കൊല്ലപ്പെട്ട വിഷയത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്...
മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ യുവതി പിടിയിൽ. മലപ്പുറം തിരൂരില്‍ ആണ് സംഭവം. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് അറസ്റ്റിലായത്. പോക്സോ കേസിലാണ് അറസ്റ്റ്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി...
കോട്ടയം: തിരുവാതുക്കലില്‍ പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസം സ്വദേശി അമിത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.തിരുവാതുക്കൽ സ്വദേശി വിജയകുമാർ, മീര എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ ഒരു വർഷം മുന്‍പ്...
കോട്ടയം: ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വ്യവസായിയും തിരുവാതുക്കൽ സ്വദേശിയുമായ വിജയകുമാർ, മീര എന്നിവരാണ് കൊല്ലപ്പെട്ടത്. രക്തം വാർന്നനിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും മുഖത്ത് ആയുധമുപയോഗിച്ചുള്ള മുറിവുകളുണ്ട് .രാവിലെ വീട്ടുജോലിക്കാരിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ട്...
നിലമ്പൂർ: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമവുമായി പി.വി. അൻവർ. മുന്നണിപ്രവേശം സാധ്യമല്ലെങ്കിൽ യുഡിഎഫിനെ പിന്തുണയ്ക്കാനാകില്ലെന്ന നിലപാട് അൻവർ ബുധനാഴ്ച നടക്കുന്ന ചർച്ചയിൽ വ്യക്തമാക്കിയേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ യുഡിഎഫ് തയാറായിട്ടില്ല. അൻവറിനെ യുഡിഎഫിലെടുക്കാൻ തയാറാണെങ്കിലും...