പാലക്കാട്: പാലക്കാട് വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ നയിച്ചത് ലളിത ജീവിതം. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഉണ്ടായിരുന്നില്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതന് ആയതിനാല്‍ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും...
കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ അഞ്ചുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാര്‍ഥി കണ്സഷന് പ്രായപരിധി നിശ്ചയിക്കണമെന്നും വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. വിദ്യാര്‍ഥികളുടെ കണ്സഷന് ചാര്‍ജുമായി...
കൊച്ചി: വസ്ത്രധാരണത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഒരു വിഭാഗം വനിതാ ജുഡീഷ്യൽ ഓഫിസർമാർ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. കോട്ടും ഗൗണുമടക്കമുളള നിലവിലെ വസ്ത്രധാരണ രീതി കോടതിമുറികളിൽ ചൂടുകാലത്ത് തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പരിഹാരം വേണമെന്നുമാണ്...
തിരുവനന്തപുരം: അഴിമതിയില്‍ അന്വേഷണം നടക്കുമ്പോഴുള്ള തീപ്പിടിത്തം തെളിവുകള്‍ നശിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ. കോവിഡ് കാലത്ത് മരുന്ന്...
കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ ഹർജി ഹൈക്കോടതി തള്ളി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച ഹർജിയാണ് ഇന്ന് തള്ളിയത്. കേസിൽ വിചാരണ തുടരാമെന്ന് കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഒത്തുതീർപ്പിന്...
തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച തിരുവനന്തപുരം മേയറുടെ നിയമനക്കത്ത് വിവാദത്തിൽ അന്വേഷണം ഒതുക്കാനുള്ള നീക്കവുമായി പൊലീസ്. നഗരസഭയിലെ ആരോഗ്യവകുപ്പിലെ ഒഴിവിലേക്കുള്ള നിയമനത്തിന് പാർട്ടിയുടെ പട്ടിക നൽകാൻ മേയറുടെ ലെറ്റർപാഡിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തായിരുന്നത്.....
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. തീയണയ്ക്കാനെത്തിയ ഫയർ ഫോഴ്സിന്റെ ചാക്ക യൂണിറ്റിലെ ഫയർമാൻ രഞ്ജിത്ത് രക്ഷാ പ്രവർത്തനത്തിനിടെ മരിച്ചു. കെട്ടിത്തിന്റെ ഭാഗം രഞ്ജിത്തിനു മേലേക്ക് ഇടിഞ്ഞു വീണതാണ് മരണകാരണമായത്. രാത്രി 1.30 ഓടെയാണ്...
. കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് സിപിഎം നേതാവും എംഎല്‍എയുമായ പിവി ശ്രീനിജിൻ തടഞ്ഞു. അണ്ടര്‍ 17 സെലക്ഷന് ട്രയല്‍ നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ സ്കൂളിന്റെ ഗേറ്റ് എംഎല്‍എ അടച്ചു പൂട്ടുകയായിരുന്നു. സ്പോര്‍ട്സ്...
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ച് സിപിഎം. രക്തസാക്ഷികളെ ഒന്നടങ്കം കലഹിച്ചവരാണ് എന്ന കുറ്റപ്പെടുത്തല്‍ മാര്‍ പാംപ്ലാനിയെപ്പോലെ ഒരാളില്‍നിന്ന് തീരെ പ്രതീക്ഷിക്കാത്തതാണെന്ന് സിപിഎം നേതാവ്...
കൊച്ചി: ജനങ്ങളുടെ ആശങ്ക അറിയിക്കുമ്പോള്‍ പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അവകാശമില്ലാത്ത നാടായി കേരളം മാറിയോയെന്നും കെസിബിസി വക്താവ് ചോദിച്ചു. കാട്ടുപോത്ത് ആക്രമണത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ...