തിരുവനന്തപുരം: ശശി തരൂരിനെതിരേ മുതിര്‍ന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്. ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നു. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിന്റെ...
പട്ന : ബിഹാറിൽ താമര വീണ്ടും വിരിയും ‘വോട്ടുചോരി അടക്കമുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണം വിലപ്പോയില്ല. സ്ത്രീകൾക്കായുള്ള പദ്ധതികൾ എൻഡിഎയ്ക്ക് ഗുണം ചെയ്തു. എൻഡിഎ 190 സീറ്റുകളിൽ മുന്നേറുന്നു. 49 സീറ്റുകളിൽ ഇന്ത്യാ സഖ്യവും. എൻഡിഎ സഖ്യത്തിലെ...
കണ്ണൂർ : പാലത്തായി പീഡനക്കേേസിൽ ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാനൂർ പാലത്തായിൽ 10 വയസുകാരിയെ ബിജെപി നേതാവും...
പട്ന: ബീഹാറിൽ വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 200 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം 40 സീറ്റുകളിലും ജെഎസ്പി പൂജ്യം സീറ്റുകളിലും മറ്റുളളവർ മൂന്ന് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. 60 സീറ്റുകളിൽ...
പാറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൻഡിഎ കുതിക്കുന്നു. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ജൻസുരാജ് പാർട്ടിക്ക് മുൻതൂക്കം ഉണ്ടായെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ എണ്ണിത്തുടങ്ങിയപ്പോൾ എൻഡിഎ കുതിക്കുകയാണ്. ഫലം എണ്ണിത്തുടങ്ങി ഒന്നര മണിക്കൂറിനുള്ളിൽ...
ന്യൂഡൽഹി : ബിഹാറിൽ എൻഡിഎ മുന്നിൽ. എൻഡിഎ 130 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 65സീറ്റുകളിൽ ഇന്ത്യ സഖ്യവും. പ്രശാന്ത് കിഷോറിന്റെ ജെഎസ്പി 5 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇടതു പാർട്ടികൾ ആറ് സ്ഥലത്ത് ലീഡ് ചെയ്യുന്നുണ്ട്. 60...
കണ്ണൂർ : എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ സി പി എം സ്ഥാനാർത്ഥി ‘ . നവീൻ ബാബുവിൻ്റെ മരണവുമായ് ബന്ധപ്പെട്ട് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...
തിരുവനന്തപുരം: ചെമ്പഴന്തിയിലെ സിപിഎം വിമതസ്ഥാനാര്‍ഥി ആനി അശോകനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി കടകംപള്ളി സുരേന്ദ്രന്. താന്‍ ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന ആനി അശോകൻ്റെ ആരോപണവും കടകംപള്ളി നിഷേധിച്ചു. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഒരു ഡീലിന്റെയും ആവശ്യം ഇല്ല. തന്റെ ഡീല്‍...
തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ഒരു പ്രകോപനത്തിനും ഇല്ല. ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും, ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്ക് രാഷ്ട്രീയ...
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിനും സുധീഷിനും ബൈജുവിനും ശേഷം ദേവസ്വം മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ അറസ്റ്റ് ഉടൻ. ഇവർ സമർപ്പിച്ച മുൻ കൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണിത്....