കൊച്ചി: കേസ് ഒതുക്കിത്തീർക്കാൻ പണം വാങ്ങിയെന്ന് ആരോപണം ഉയരുന്നത് കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച ഇഡി യൂണിറ്റിനെതിരേ. ഇഡി ഡെപ്യൂട്ടി ഡയറക്ടർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നാം യൂണിറ്റാണ് കൊടകര കേസ് അന്വേഷിച്ചത്. ബിജെപി സംസ്ഥാന പ്രസിഡണ്ടായിരുന്ന...
കോഴിക്കോട് : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലുണ്ടായ വൻ തീപിടിത്തം പടരുന്നത് ഒഴിവാക്കാൻ ശ്രമം തുടരുന്നു . തീപിടിത്തം ഉണ്ടായി നാല് മണിക്കൂർ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപജില്ലകളിലെ ഉൾപ്പെടെ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടും...
കോഴിക്കോട്: കോഴിക്കോട് ഉണ്ടായ അഗ്നിബാധ അതീവ ഗുരുതരമായി പടർന്നു പിടിക്കുകയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റയിൽസിൽ തുടങ്ങിയ അഗ്നിബാധയാണ് നിയന്ത്രിക്കാനാവാതെ തുടരുന്നത്. തീപ്പിടിത്തമുണ്ടായി മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ചെറിയ തോതിൽ പോലും നിയന്ത്രിക്കാൻ...
തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുൻ എം എൽ എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ സർക്കാർ ഉത്തരവ്. നിലവിൽ പ്രദീപ് കുമാർ സി പി എം സംസ്ഥാന കമ്മറ്റി അംഗമാണ് മുഖ്യമന്ത്രിയുടെ...
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂരിന്റെ പശ്ചാത്തലവും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടവും വിശദീകരിക്കാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏഴ് പ്രതിനിധി സംഘങ്ങള്‍ രൂപീകരിച്ചു. യുഎന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാന പങ്കാളി രാജ്യങ്ങള്‍ ഈ സര്‍വ്വകക്ഷി സംഘങ്ങള്‍...
കണ്ണൂർ :കോൺഗ്രസ് _സി പി എം സംഘർഷം നടന്ന കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത ജാഗ്രതയിൽ . ഇവിടെ ഇരു വിഭാഗത്തിൻ്റെ പാർട്ടി ഓഫീസുകൾ പോലീസ് നിരീക്ഷണത്തിലാണ്. കടുത്ത പ്രതിഷേധത്തിലേക്ക് ഇനി പോകരുതെന്ന മുന്നറിയിപ്പ് സി.പി....
ആലപ്പുഴ: തപാല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 465,468,471 വകുപ്പുകളാണ് സുധാകരനെതിരെ...
പത്തനംതിട്ട: കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ ബലമായി മോചിപ്പിച്ച സംഭവത്തിൽ, എംഎൽഎ ജനീഷ് കുമാറിനെതിരേ അന്വേഷണം റിപ്പോർട്ട്. എംഎൽഎയ്ക്ക് വീഴ്ച പറ്റിയെന്നു കാട്ടിയുള്ള അന്വേഷണ റിപ്പോർട്ട് ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ്...
ന്യൂഡല്‍ഹി: എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഇന്ത്യയുമായി സംയോജിത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ്ദര്. പാക് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ മെയ് 18 വരെ നീട്ടിയതായും അദ്ദേഹം...
കണ്ണൂർ :കണ്ണൂരിലെ മലപ്പട്ടത്ത് സി.പി.എം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉടലെടുത്ത സംഘർഷം പടരുന്നു, ഇന്നലെ രാത്രി കോൺഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.ഇർഷാദിൻ്റെ തളിപറമ്പിലെ വീടിന് നേരെയാണ് അക്രമം നടന്നിയത്. രാത്രി വൈകി സംഘടിച്ചെത്തിയ...