ന്യൂഡൽഹി : തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ വർക്കർമാർക്കു കുടിശികയൊന്നും നൽകാനില്ലെന്നു കേന്ദ്രം. കേരളത്തിനുള്ള എല്ലാ കുടിശികയും നൽകിയെന്നും കേന്ദ്രവിഹിതത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ വ്യക്തമാക്കി. സന്തോഷ് കുമാർ എംപിയുടെ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും. ദേശാഭിമാനി മുഖപത്രത്തിന് നൽകിയ അഭിമുഖത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ കാര്യം വ്യക്തമാക്കിയത്. ക്ഷണിതാവെന്ന...
ന്യൂഡൽഹി: പ്രായ പരിധിയുടെ പേരിൽ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിയുന്ന നേതാക്കളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ സിപിഎം പുതിയ രൂപരേഖക്ക് ഒരുക്കം തുടങ്ങി, മധുരയിൽ അടുത്ത മാസം ചേരുന്ന സിപിഎം പാർട്ടി കോൺഗ്രസ് ഈ രൂപരേഖ ചർച്ചചെയ്ത് അംഗീകരിക്കാനാണ് തീരുമാനം....
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി ജയരാജനെ ഉൾപ്പെടുത്താത്തിൽ അതൃപ്തി പരസ്യമാക്കി മകൻ ജയിൻ രാജ്. വാട്സാപ്പിൽ സ്റ്റാറ്റസ് പങ്കുവച്ചാണ് ജയിൻ രാജ് പ്രതിഷേധം അറിയിച്ചത്. അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ടുള്ള സിപിഎം നേതാവ് എം സ്വരാജിന്റെ...
പത്തനംതിട്ട: സി.പി.എം. സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതിലും വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവര്‍ത്തിച്ച് എ. പദ്കുമാര്‍. സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്കിലെ നിലപാട് ആവര്‍ത്തിച്ചത്....
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിലൂടെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിഞ്ഞുവെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. സംസ്ഥാന സമ്മേളനം വൻ വിജയമാണെന്ന് പറഞ്ഞ ബാലൻ മൂന്നാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും...
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പിൽ പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പോലീസ് ഒഴികെ മറ്റുവകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പൂരം അലങ്കോലപ്പെടുന്ന രീതിയില്‍...
കൊല്ലം : ഒടുവിൽ സിപിഎം സംസ്ഥാന സമ്മേളനത്തിന് മുകേഷ് എത്തി. കൊല്ലം മണ്ഡലം എംഎൽഎ ആയ മുകേഷ് സമ്മേളനത്തിൽ എത്താത്തത് വലിയ വിവാദമായിരുന്നു. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. തനിക്ക്...
ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് അടിസ്ഥാനമാക്കിയ ജനസംഖ്യ വർധനവിന്റെ കണക്ക് ഏതാണെന്ന് സുപ്രീം കോടതി ആരാഞ്ഞു.. സംസ്ഥാനത്ത് ജനസംഖ്യ വർധനവുണ്ടായതിനെ തുടർന്നാണ് വാർഡ് വിഭജനം നടത്തിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ...
കൊല്ലം: സി.പി.എം.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ അനധികൃതമായി കൊടി തോരണങ്ങൾ സ്ഥാപിച്ചതിന് കോർപ്പറേഷൻ സംഘാടക സമിതിക്ക് 3.5 ലക്ഷം രൂപ പിഴചുമത്തി. ദിവസങ്ങൾക്ക് മുമ്പ് കൊല്ലത്തെത്തിയ ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെയാണ് കോർപ്പറേഷൻ്റെ...