കണ്ണൂർ : ‘പുലർച്ചെ രണ്ടു മണിയോടെ വലിയ ശബ്ദം കേട്ടാണ് കീഴറ ദേശക്കാർ ഞെട്ടി ഉണർന്നത്. ചെന്നു നോക്കിയപ്പോൾ ശരീരഭാഗങ്ങൾ ചിതറി കിടക്കുന്നതു കണ്ടു’കണ്ണപുരം കീഴറയിൽ സ്ഫോടനമുണ്ടായ വാടക വീടിന് അടുത്തു താമസിക്കുന്നവർ ഞെട്ടലോടെ പറയുന്നു....
കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിര്‍മാണത്തിനിടെയെന്ന് സൂചന. ശനിയാഴ്ച പുലര്‍ച്ചെ 1.51-ഓടെ ഉഗ്ര സ്ഫോടനം കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നോക്കുമ്പോള്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. നിലവില്‍ പ്രദേശത്ത്...
പത്തനംതിട്ട : യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖ കേസിൽ പരിശോന വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് പരിശോധന നടക്കുകയാണ്. ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍...
തൃശൂര്‍:യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ആക്രമിച്ചു. ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി ആണ് കലാ രാജു മത്സരിച്ചത്. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ് യുഡിഎഫിന് വേണ്ടി കലാ രാജു...
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ്. വിഷയത്തിൽ പരാതി ലഭിച്ചില്ലെങ്കിലും ഏപ്രിലിൽ തന്നെ അന്വേഷണം നടത്തി. സംഭവത്തിൽ വിദഗ്ദ്ധ സമതി രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഗൈഡ് വയർ കുരുങ്ങിക്കിടക്കുന്നതിൽ...
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പുതിയ ആരോപണം. നഗരസഭാ ജീവനക്കാരിയായ യുവതിയോടും കൃഷ്ണകുമാർ മോശമായി പെരുമാറിയെന്നും ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി കേസ് ഒതുക്കിത്തീർക്കുകയായിരുന്നു എന്നുമാണ് പുതിയ ആരോപണം. സി കൃഷ്ണകുമാറിനെതിരെ താൻ നൽകിയ...
കണ്ണൂർ :സെൻട്രൽ ജയിലിൽ മദ്യകച്ചവടവും ലഹരി വിൽപ്പന സംഘവും സജീവം. ഒരു കെട്ട് ബീഡിക്ക് 200 രൂപയും കഞ്ചാവ് ബീഡിക്ക് 500 രൂപയുമാണ് ഈടാക്കുന്നത്. മാഹിയിൽ നിന്ന് 400 രൂപക്ക് ലഭിക്കുന്ന മദ്യം 4000 രൂപക്കാണ്...
കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എം പിക്ക് നേരെ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ചാണ് ഡി വൈ എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം. ഇതോടെ എം പി കാറിൽ നിന്നിറങ്ങുകയും...
തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതികൾ ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബാക്കിയുള്ള ആളുകൾ പറയുന്നത് കേട്ടിട്ടുവേണം വേണ്ടത് ചെയ്യാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘അദ്ദേഹത്തിന്റെ പ്രത്യേക ഉപദേശത്തിന്...