പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിവാദ പത്ര പരസ്യത്തിൽ അന്വേഷണമില്ലെന്ന് വിവരാവകാശ രേഖ. ഈ പരസ്യത്തിന് ആരും അനുമതി വാങ്ങിയിട്ടില്ലെന്നും പരാതി ലഭിക്കാത്തതിനാൽ അന്വേഷണം ഇല്ലെന്നുമാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചിരിക്കുന്നത്. ബി ജെ പിയിൽ നിന്ന്...
അമ്പുലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരനെ ഒഴിവാക്കി സിപിഎം അമ്പലപ്പുഴഏരിയാ സമ്മേളനം.ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിച്ചില്ല. ജി.സുധാകരന്റെ പറവൂരിലെ വീടിന് സമീപത്ത് നടക്കുന്ന സി.പി.എം ഏരിയാ സമ്മേളനത്തിനാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത്. നേരത്തേ സി.പി.എമ്മിന്റെ ആലപ്പുഴയിലെ...
മുംബൈ: മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടി. വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റുകയും ചെയ്തതോടെ അനിശ്ചിതത്വം ഏറി. മുന്‍മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അപ്രതീക്ഷിതമായി സ്വന്തം നാട്ടിലേക്ക് തിരിച്ചതോടെയാണ് ചര്‍ച്ച മാറ്റിവെച്ചത്....
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തുരന്വേഷണത്തിന് കോടതി അനുമതി. ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന്...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കർശന നടപടികളുമായി ധനവകുപ്പ്. ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശം നല്കി. പെന്ഷന്...
കരുനാഗപ്പള്ളി: സിപിഎം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ സിപിഎം വിമതരുടെ പ്രതിഷേധ പ്രകടനം. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമ്മേളനത്തില്‍ പുതിയ...
ന്യൂഡല്‍ഹി : ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ മൊഴി നൽകിയ നടി സുപ്രീംകോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും...
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. മുമ്പ് നൽകിയ മൊഴി തന്നെ കളക്ടർ ആവർത്തിച്ചു.തെറ്റ് പറ്റിയെന്ന് നവീൻ ബാബു...
തിരുവനനന്തപുരം: മല്ലപ്പള്ളിയില്‍ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസില്‍ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്കി സര്‍ക്കാര്‍. സജി ചെറിയാന് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കും വരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍...
കൊല്ലം: അയത്തില്‍ ജങ്ഷന് സമീപം നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊല്ലം ബൈപ്പാസിലെ ചൂരാങ്കുല്‍ പാലത്തിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ പാലമാണ് വ്യാഴാഴ്ച പൊളിഞ്ഞുവീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ പാലത്തിന്...