വടകര: യു.ഡി.എഫ്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വടകരയില്‍ നവകേരള സദസ്സുമായി ബന്ധപ്പെട്ട വിർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറവൂര്‍ നഗരസഭാ അധ്യക്ഷയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ‘...
കോഴിക്കോട്: നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കാനിരിക്കെ മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്ടറേറ്റിലേക്കാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് റെഡ് ഫ്ളാഗിന്റെ പേരിലാണ് ഭീഷണി കത്ത്. സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തിൽ പറയുന്നത്. ഭീഷണിയുടെ...
തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് ഉടനെന്ന് ഇ ഡി. മുന്‍ മന്ത്രി എ.സി. മൊയ്തീന്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന് എന്നിവരെ അറസ്റ്റ് ചെയ്യാനാണ്...
കല്‍പ്പറ്റ: വയനാട് ജില്ലയിലെ നവകേരള സദസിന് ഇന്ന് തുടക്കമാകും. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നവകേരള സദസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് നവകേരള സദസിന് മുന്നോടിയായി രാവിലെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പൗരപ്രമുഖരുമായി...
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകും തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്...
മലപ്പുറം: സ്കൂള്‍ കുട്ടികളെ നവകേരള സദസില്‍ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇതിനൊക്കെ മാതൃക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്ന്...
കൊച്ചി: ക്രിമിനല്‍ മനസ്സുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്ന പിണറായി ക്രിമിനലാണ്. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ എത്ര കൂരമായ ആക്രമണമാണ് നടന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള...
മലപ്പുറം: നവകേരള സദസിൽ പങ്കെടുക്കാൻ സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദേശം. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ്...
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപി നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമാണ് ഭാസുരാംഗന്റെയും മകന്റേയും അറസ്റ്റെന്ന് കെ.സുരേന്ദ്രന് പ്രതികരിച്ചു. ഭാസുരാംഗന് ആനക്കള്ളനാണെന്നും...
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് തനിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സർക്കാരിന് കാലിക്കറ്റ് സർവകലാശാലാ സെനറ്റ് വിഷയത്തിൽ തിരിച്ചടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ്ചാൻസലർ വഴി സർക്കാർ നൽകിയ 18 പേരുടെ ശുപാർയിൽ കേവലം...