കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ നാളെ ഇഡിക്കു മുന്നിൽ ഹാജരാകില്ല. അസൗകര്യം പ്രകടിപ്പിച്ച് അദ്ദേഹം ഇഡിക്ക് കത്തയച്ചു. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് 25 നാണ്...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന ഇത്തരത്തില്‍ ഭൂപടം പ്രസിദ്ധീകരിച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്. ഒരിഞ്ച് ഭൂമി പോലും...
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് എം.എൽ.എമാർക്കും എം.പിമാർക്കും സപ്ലൈകോ നൽകുന്ന സൗജന്യ കിറ്റ് യു.ഡി.എഫ്. ജനപ്രതിനിധികൾ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ‘കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമാണ് ഇത്തവണ...
ന്യൂഡൽഹി: ഹരിയാന നൂഹിൽ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത. നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദു സംഘടനകളും ഘോഷ യാത്രയിൽ സഹകരിക്കും...
കൊച്ചി: കേരളത്തില്‍ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാള്‍ മുഖ്യമന്ത്രിയാണെന്നും കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണെന്നും, മാസപ്പടിയില്‍ കേസെടുക്കേണ്ടത് മകള്‍ക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സതിയമ്മയ്ക്കെതിരെ കേസെടുത്ത മനുഷ്യത്വഹീന നടപടിയില്‍ പുതുപ്പള്ളിയിൽ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം...
മുംബൈ :എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ രാഷ്ട്രീയ ചാഞ്ചാട്ടത്തിനെതിരെ വിമർശവുമായി സഖ്യക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗംനേതാവ് സഞ്ജയ് റാവുത്ത്. രണ്ടും മൂന്നും വള്ളങ്ങളിൽ ഒരേസമയം കാൽ വയ്ക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് റാവുത്ത് മുന്നറിയിപ്പ് നൽകി....
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസിമൊയ്തിന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.കരുവന്നൂര്‍ കേസ് നേരത്തെ അന്വേഷിച്ച് പൂര്‍ത്തിയാക്കിയതാണ്., ഒരു പരാമര്‍ശവും മൊയ്തീനെതിരെ ഇല്ല, മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം...
കൊച്ചി: മിച്ചഭൂമി കേസിൽ നിലമ്പൂർ എംഎൽഎ പി.വി. അൻവറിന് രേഖകൾ ഹാജരാക്കാൻ സമയം നീട്ടി നൽകി ലാൻഡ് ബോർഡ്. അൻവറിന്റെ പക്കൽ 19 ഏക്കർ അധിക ഭൂമി ഉണ്ടെന്ന റിപ്പോർട്ട് തെറ്റാണെന്നും, പങ്കാളിത്ത വ്യവസ്ഥയിൽ നടത്തുന്ന...
കൊച്ചി: വിവാദങ്ങളിൽ പ്രതികരിക്കാതെ മുന്നോട്ടു പോവുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഒന്നിനോടും പ്രതികരിക്കാത്ത അപൂർവ ജീവിയാണ് മുഖ്യമന്ത്രിയെന്നായിരുന്നു സുധാകരന്റെ പരിഹാസം. മകൾക്കെതിരേ ഇത്രയധികം ഗുരുതരമായ ആരോപണങ്ങൾ വന്നിട്ടും മുഖ്യമന്ത്രി...
തിരുവനന്തപുരം: കരിവണ്ണൂർ സഹകരണ ബാങ്കിലെ 300 കോടി തട്ടിപ്പിന് പിന്നിൽ സിപിഎമ്മിലെ ഉന്നത നേതാക്കളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മന്ത്രി ആർ.ബിന്ദുവിന് കരിവണ്ണൂർ തട്ടിപ്പുകാരുമായി ബന്ധമുണ്ട്. ബിന്ദുവിന് തെരഞ്ഞെടുപ്പിൽ തട്ടിപ്പുകാർ പണം നൽകിയതായും...