ഭോപ്പാൽ: മകളെ മതംമാറ്റാനായി തട്ടിയെടുത്തുവെന്ന പരാതിയുമായി കുംഭമേള വൈറൽ സുന്ദരി മോണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്ലെ. മോണാലിസയും കാമുകൻ മുഹമ്മദ് ഫർമാനും പൂവാറിലെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ കഴിഞ്ഞദിവസം വിവാഹിതരായിരുന്നു. മകളെ തിരിച്ചെത്തിക്കാൻ...
കണ്ണൂർ: അനുനയനീക്കത്തിന് വഴങ്ങാതെ നിലപാട് കടുപ്പിച്ച് കെ. സുധാകരൻ. ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും സുധാകരൻ പോയേക്കില്ലെന്നാണ് സൂചനകൾ. സ്ഥാനാർഥിത്വത്തിൽ കടുംപിടുത്തം നടത്തുന്ന സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചത്. തിങ്കളാഴ്ച എത്തണമെന്നായിരുന്നു നിർദേശം. ഡൽഹിക്ക്...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ മുൻനിലപാട് തിരുത്താനൊരുങ്ങുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ...
കണ്ണൂർ: സ്ഥാനാർത്ഥിത്വം ലഭിക്കാതതിനെ തുടർന്ന് കെ.സുധാകരൻ കടുത്ത അതൃപ്തിയിൽ .തൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വൈകാരിക കുറിപ്പ് സുധാകരൻ പങ്ക് വെച്ചു. ഫെയ്സ് ബുക്ക് പോസ്റ്റ്:കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും...
തിരുവനന്തപുരം: കേരളത്തിലെ പാചകവാതക പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു ചേർത്തെന്ന് മന്ത്രി ജി ആർ അനിൽ. ഇന്നുമുതൽ ബുക്കിംഗിനെ സംബന്ധിച്ച് ആശങ്കയുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്നാണ് പൊതുമേഖല എണ്ണ കമ്പനികൾ...
ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയ മുൻ മന്ത്രി ജി സുധാകരനെതിരെ സിപിഎം ക്യാമ്പിൽ വിമർശനം. സൈബറിടങ്ങളിലും ജി സുധാകരനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ...
ജി സുധാകരന് പിൻതുണ നൽകാൻ കോൺഗ്രസ് നീക്കം: യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് കൈക്കൊള്ളുമെന്നു സണ്ണി ജോസഫ് തിരുവനന്തപുരം: ജി സുധാകരനിൽ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനെ കാണാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തോട്...
ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതു കൊണ്ട് താൻ സ്വതന്ത്രനാണെന്നും അതുകൊണ്ട് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മത്സരിക്കുമെന്ന് ജീസുധാകരൻ. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ഒരു മണിക്കു റോളം നീണ്ട വാർത്ത സമ്മേളനത്തിനൊടുവിലായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം.ഒരു മുന്നണിയിലേക്കും...
കണ്ണൂർ : മന്ത്രി വീണ ജോർജ്ജിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് റിമാൻഡിലായ 5 കെ.എസ് യു നേതാക്കൾക്കും കോടതി ജാമ്യം അനുവദിച്ചു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊ ടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരി...
ആലപ്പുഴ: ഒരു പാർട്ടിയിലും ചേരാനില്ലെന്ന് സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. പാർട്ടി പരിപാടിയും പ്രത്യയശാസ്ത്രവും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര പറവൂരിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്നെപ്പറ്റി പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്...