“ തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വൈഷ്ണയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്...
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ വെന്ത് മരിച്ചു. ജീവനക്കാരിയായ വൈഷ്ണയാണ് (35) മരിച്ചവരിലൊരാളെന്നാണ് വിവരം. രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പണമടക്കാനെത്തിയ യുവതിയാണ് മരിച്ച മറ്റൊരാൾ. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ...
കോഴിക്കോട് മദ്യപാനം ചോദ്യംചെയ്ത മകനെ അച്ഛൻ കുത്തിക്കൊന്നു. കോഴിക്കോട്: മദ്യപാനം ചോദ്യംചെയ്ത മകനെ അച്ഛൻ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവ്വാറൻതോടിലാണ് സംഭവം. ബിജു എന്ന ജോൺ ചെരിയൻപുറത്താണ് മകൻ ക്രിസ്റ്റി(24)യെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബിജുവിനെ...
കണ്ണൂര്‍: തലശേരിയിൽ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. പരിയാരം ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്. തലശേരി മൊയ്തുപാലത്തിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു...
‘ടാ തടിയാ’ സിനിമയിലെ നടൻ നിർമൽ വി ബെന്നി അന്തരിച്ചു കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’, ‘ടാ തടിയാ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നിർമാതാവ്...
ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പശ്ചിമഘട്ടത്തില്‍ ഇടവിട്ട് പെയ്ത മഴയില്‍ ഗംഗാവലി പുഴയിലെ ഒഴുക്ക് കൂടിയിരുന്നു. ഒരു മുങ്ങല്‍...
അങ്കോല: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടി ഗംഗാവലി നദിയിൽ തെരച്ചിൽതുടങ്ങി. മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച രാവിലെ 10-ന് നദിയിലിറങ്ങിയത്. തിരച്ചിൽ നാല് മണിക്കൂർ പിന്നിട്ടു പഎൻ.ഡി.ആർ.എഫ് സംഘവും...
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് പ്രതിമാസ വാടകയായി ആറായിരം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും തുക ലഭിക്കും....
കൊൽക്കൊത്ത : കൊൽക്കൊത്ത സർക്കാർ മെഡിക്കൽ കാേളേജിൽ ട്രെയിനി ഡാേക്ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി സിബിഐ സംഘം എത്തി. ഡൽഹിയിൽ നിന്നുള്ള സംഘമാണ് കൊൽക്കത്തിയിലെത്തിയത്. ഇവർക്കൊപ്പം ഫോറൻസിക് , മെഡിക്കൽ വിദഗ്ധരുമുണ്ട്. സംഭവസ്ഥലം സന്ദർശിച്ചശേഷം...
ആലപ്പുഴ: തകഴിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സൂചന. ഇക്കാര്യത്തിൽ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയാണ് നിർണായകമായത്. പ്രസവിച്ചയുടൻ കുഞ്ഞ് കരഞ്ഞിരുന്നുവെന്ന് യുവതി പറഞ്ഞതായി ഡോക്ടർ മൊഴി നൽകി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന സൂചനയാണ് നൽകുന്നത്....