ചെന്നൈ: നടന് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ചാണ് അപകടമുണ്ടായത്. ഷൈനിനെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തൃശൂര്‍: ചാലക്കുടിയില്‍ ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യളോജി അധ്യാപിക സിന്തോള് ആണ് മരിച്ചത്. ഫയര്‍ഫോഴ്സും പൊലീസും പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ...
ബെംഗളൂരു: ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ ഉണ്ടായ തിക്കും തിരക്കും ദുരന്തത്തില്‍ കലാശിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 8 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ്...
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും ഏഴു മരണം ബെംഗളൂരു∙: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും ഏഴു മരണം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ...
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്ന് വിവരം. ചീരക്കടവിലെ വന മേഖലയിൽ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിർത്തിയോട്...
തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വക്കത്ത് സഹകരണ ബാങ്ക് ജീവനക്കാരനായ അനിൽകുമാർ, ഭാര്യ ഷീജ, രണ്ട് ആൺമക്കൾ എന്നിവരെയാണ് ഇന്ന് രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് ചില സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം....
ഐ ബി ഉദ്യോഗസ്ഥയുടെ മരണം: കുറ്റാരോപിതനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി :∙ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയുടെ മരണത്തിൽ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫിസിൽ എത്തിയാണ് സുകാന്ത്...
വയനാട്: തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ കാണാതായ കുട്ടിയെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി. എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് (34) മരിച്ചത്. പ്രതി ദിലീഷിനെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതി...
കോഴിക്കോട്: ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ഹാർബർ റോഡ് ജംഗ്ഷനിലെ ത്രീ സ്റ്റാർ ലോഡ്ജിൽ ഇന്ന് രാവിലെയാണ് സംഭവം. വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ ലോഡ്ജിൽ...
കൊച്ചി : അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി പീഡനത്തിനിരയായ കേസിൽ കുഞ്ഞിന്റെ പിതാവിന്റെ അടുത്ത ബന്ധു അറസ്റ്റിൽ. ഇന്നലെ രാവിലെ മുതൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഉടൻ തന്നെ...