മലപ്പുറം :താനൂരിലെ വിദ്യാര്‍ഥിയുടെ അപകട മരണത്തില്‍ സ്കൂളിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. സ്കൂളിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയില്‍ കര്‍ശന നടപടി ഉണ്ടാവുമെന്ന് മലപ്പുറം ഡിഡിഇ. സ്കൂള്‍ ബസില്‍ കുട്ടികളെ സഹായിക്കാന്‍ കാലങ്ങളായി...
തൃശൂർ : രണ്ട് കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. തൃശൂർ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. രണ്ടര വയസും...
കോഴിക്കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ(49) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയിൽ ജോലി ചെയ്യുന്ന മുനീർ ലീവിന് നാട്ടിലെത്തി തിരിച്ച് പോകാനിരിക്കെയാണ്...
തിരുവനന്തപുരം: പ്രമുഖ നടന് കൊച്ചുപ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏഴുനിറങ്ങള്‍ എന്ന ചിത്രമായിരുന്നു ആദ്യസിനിമ. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തിരുവനന്തപുരം സംഘചേതനയുള്‍പ്പടെ നിരവധി...
തൃശൂർ: ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വാഹനത്തിൻ നിന്നും തെറിച്ചു വീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് രേഖ (46) യാണ് മരിച്ചത്. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ....
തിരുവനന്തപുരം: പ്രമുഖ കഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ സതീഷ് ബാബു പയ്യന്നൂര്‍ വഞ്ചിയൂരിലെ ഫ്ള,റ്റില്‍ മരിച്ച നിലയില്‍.ഏഴ് നോവലുകളും രണ്ട് കഥാസമാഹാരവും രചിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള...
തലശ്ശേരി. മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായ മഞ്ഞോടി ഇന്ദിരഗാന്ധി ആശുപത്രിക്ക് സമീപം കല്പകയിൽ പട്ടൻ നാരായണൻ (94) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 8 മണിക്ക്.കണ്ടിക്കൽ നിദ്രാ തീരത്ത്. കോൺഗ്രസ് മണ്ഡലം...
തിരൂര്‍: മലപ്പുറം പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഇഷ്ടികപറമ്പില്‍ കുട്ടുവിന്റെ മകന് സലാം (55), കളൂരിലെ കുയിനിപ്പറമ്പില്‍ അബൂബക്കര്‍ (62) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.അപകടത്തില്‍...
കോഴിക്കോട്: പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്ലിയാര് കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കര്‍...
ന്യൂഡൽഹി: പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടങ്ങളിലായി വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റില്‍. അഫ്താബ് അമീന് പൂനവാലയാണ് അറസ്റ്റിലായത്. ലിവിങ് ടുഗദര്‍ പങ്കാളിയായ ശ്രദ്ധ എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. മെയ് 18-നാണ് സംഭവം നടന്നത്. ശ്രദ്ധ...