മണിപ്പൂർ:നാഗാലാന്‍ഡില്‍ സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ 13 ഗ്രാമീണര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലാണ് സംഭവം. സുരക്ഷാ സേന ആളുമാറി വെടിവച്ചതാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും രണ്ട്...
ദമ്മാം: സൗദിയിലെ ദമ്മാമിനടുത്ത് വച്ചുണ്ടായ കാറപകടത്തില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ അഞ്ച് പേര് മരിച്ചു. ബേപ്പൂരിലെ പാണ്ടികശാല ക്കണ്ടി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ജുബൈലില്‍...
പത്തനംതിട്ട: പെരിങ്ങരയിൽ സി പി എം ലോക്കൽ സെക്രട്ടറിയായ പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വിരോധവുമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. ഒന്നാം പ്രതിയായ ജിഷ്ണുവിന് സന്ദീപിനോട് വ്യക്തി വൈരാഗ്യവും രാഷ്ട്രീയ വിരോധവുമുണ്ടായിരുന്നു. സന്ദീപിനെ...
കൊച്ചി: ദേശീയപാതയില്‍ പത്തടിപ്പാലത്തില്‍ മെട്രോ പില്ലറില്‍ കാര്‍ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതാണ് സംശയം വര്‍ധിപ്പിക്കുന്നത്. അപകടത്തില്‍ എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍...
തലശ്ശേരി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലശ്ശേരി തൃക്കൈശിവ ക്ഷേത്രത്തിന് സമീപം അവിനാഷില്‍ കെ.ശ്രീനിവാസ പ്രഭു(73) നിര്യാതനായി. തലശ്ശേരി നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് , തലശ്ശേരി ബില്‍ഡിംഗ് സൊസൈറ്റി പ്രസിഡണ്ട്, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി...
കണ്ണൂർ: അറയ്ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (87 )അന്തരിച്ചു. അറയ്ക്കൽ കുടുംബത്തിലെ 39-ാമത് സുൽത്താനയായിരുന്നു ആദിരാജ മറിയുമ്മയെന്ന ചെറിയ ബീകുഞ്ഞി ബീവി.ഇന്ന് കാലത്ത് കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. ഖബറടക്കം...
. തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. നാനൂറിലേറെ മലയാള സിനിമകളിൽ ആയിരത്തിലേറേ ഗാനങ്ങൾ രചിച്ച ബിച്ചു തിരുമല...
കൊച്ചി: ആലുവ എടയപ്പുറത്ത് പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈ മാറി. കേസില്‍ ആരോപണ വിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി.ആലുവയില്‍ സിഐക്കും ഭര്‍ത്താവിനും...
ആലുവ: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആലുവയില്‍ നവവധു ആത്മഹത്യ ചെയ്തു. എടയപ്പുറം സ്വദേശി മോഫിയ പര്വിന് (21) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. എല്‍എല്‍ബിയ്ക്ക് പഠിക്കുകയായിരുന്നു. ഇന്നലെ യുവതി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി...
തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്. രാവിലെയാണ് തേജസിനെ രാജ്ഭവനിലെ ക്വാർട്ടേഴ്സ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വിമാനത്താവളം വരെ...