കൊച്ചി: മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 42 വയസായിരുന്നു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.2005-ല്‍...
ആലപ്പുഴ : കോവിഡ് ബാധിച്ച് മരിച്ചെന്ന് കരുതി വീട്ടമ്മയ്ക്ക് വേണ്ടി ചിതയൊരുക്കിയ ബന്ധുക്കളെ തേടിയെത്തിയത് ആശ്വാസവാര്‍ത്ത.വീട്ടമ്മ മരിച്ചതായി അറിയിച്ച് ആശുപത്രിയില്‍ നിന്നെത്തിയ സന്ദേശത്തെത്തുടര്‍ന്ന് ചിതയൊരുക്കിയതാണ് ബന്ധുക്കള്‍.എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നതോടെ വീട്ടമ്മ മരിച്ചിട്ടില്ലെന്നും അതേ പേരിലുള്ള...
ബത്തേരി: ആളൊഴിഞ്ഞ ഷെഡില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിനു കീഴടങ്ങി. ബത്തേരി കാരക്കണ്ടി ചപ്പങ്ങല്‍ ജലീൽ – സുൽഫത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് (14) ആണ് ഇന്ന് പുലർച്ചയോടെ...
കോട്ടയം: കോട്ടയം നഗരസഭാ മുൻ കൗൺസിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന അഡ്വ.എൻ.എസ് ഹരിശ്ചന്ദ്രൻ (52) കോവി ഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഹരിശ്ചന്ദ്രൻ രാവിലെ 11.15 ഓടെ ആണ് മരണപ്പെട്ടത്....
പത്തനംതിട്ട: മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലിത്ത പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (103) കാലം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുമ്ബനാട്ടുള്ള മിഷൻ ആശുപത്രിയിലായിരുന്നു വലിയ മെത്രാപ്പോലിത്ത...
കൊല്ലം: കേരളാ കോൺഗ്രസ് ബി. ചെയർമാനും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935...
പൂനെ: അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് അരികില്‍ ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് കിടന്നത് രണ്ട് ദിവസം. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ളതാണ് മനസിലെ നൊമ്പരപ്പെടുത്തുന്ന ചിത്രം പുറത്ത് വന്നത്. അതേസമയം, കോവിഡ് ഭയന്ന് ഇവരുടെ അടുക്കലേക്ക് ആരും പോകാന്‍...
സുൽത്താൻ ബത്തേരി: കേരളക്കരയെ തന്നെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ആരോഗ്യ പ്രവർത്തക യുകെ അശ്വതി (24)യുടെ മരണത്തിന് കാരണമായത് വയനാട്ടിലെ ചികിത്സാ അപര്യാപ്തതയും അനാസ്ഥയുമെന്ന് ബന്ധുക്കൾ. ഐസിയു ആംബുലൻസിന്റെ അഭാവം കാരണം അശ്വതിയെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതെന്ന്...
. മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന്...
തലശേരി: ചന്ദ്രിക ദിനപത്രം സഹ പത്രാധിപരായിരുന്ന അഴിയൂര്‍ മനയില്‍മുക്ക് മനോളി ഹൗസില്‍ തലായി മമ്മൂട്ടി (80) നിര്യാതനായി. സൈദാര്‍പള്ളി കുഞ്ഞു നെല്ലിയില്‍ പരേതരായ അബ്ദുള്ളയുടെയും തലായി പൊന്നമ്പത്ത് സൈനബയുടെയും മകനാണ്. ഗള്‍ഫ് നാടുകളില്‍ ആരംഭിച്ച കെ...