തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർവാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും പ്രഖ്യാപിച്ച പണിമുടക്കിനെത്തുടർന്ന് ചൊവ്വാഴ്ചത്തെ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത് എംജി സർവകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. രാവിലെ...
കരിംനഗര്‍: 5 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ടാല്‍ ചോറ് റെഡി. തെലങ്കാനയിലെ കരിംനഗറിലെ യുവ കര്‍ഷകനാണ് ഈ മാജിക് അരിക്ക് പിന്നില്‍. ആസാമില്‍ ഇതിനകംതന്നെ വിജയിച്ച ‘ബൊക സൗല്‍’ എന്ന ഇനം നെല്ലിന്റെ അരിയാണ് കരിംനഗറുകാരനായ ഗര്‍ല...
കൊച്ചി: ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളിലെ ജനറല്‍ കോച്ചുകളില്‍ റിസര്‍വേഷനില്ലാത്ത യാത്ര ജൂണ്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യത. ഐആര്‍സിടിസി വെബ്സൈറ്റില്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസര്‍വേഷന്‍ മേയ് 31 വരെയാക്കി നിജപ്പെടുത്തി.ജൂണ്‍ ഒന്നു മുതല്‍...
തിരുവനന്തപുരം : കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിക്കുകയാണ് ഇന്ധന വിലയിലെ കുതിപ്പ്. എന്നാല്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെയും വിലയിലും കുതിക്കുകയാണ്. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനുള്ളില്‍ ഭക്ഷ്യഎണ്ണകള്‍ മുതല്‍ ഉള്ളിക്കു വരെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്....
ആന്ധ്രപ്രദേശ്: ഒരു വീട് എന്ന സ്വപ്നം സഫലമാക്കാന്‍ സ്വരുക്കൂട്ടി വച്ച സമ്പാദ്യമെല്ലാം ചിതലരിച്ചുപോയി. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ അഞ്ച് ലക്ഷത്തോളം രൂപയാണ് ചിതലരിച്ചത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മയിലാവരം സ്വദേശിയായ ബിജിലി ജമലയ്യയ്ക്കാണ് ഈ ദുരവസ്ഥ. ആന്ധ്രപ്രദേശിലെ...
ന്യൂഡല്‍ഹി: ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇടപെടേണ്ടി വരുമെന്ന് സുപ്രീം കോടതി. സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്കിനോടും വാട്സാപ്പിനോടുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇക്കാര്യം അറിയിച്ചത്. നിങ്ങളുടെ മൂലധനത്തേക്കാള്‍ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്നും കോടതി ചൂണ്ടിക്കാട്ടി. വാട്സാപ്പിന്റെ പുതിയ...
കൊച്ചി: തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥയിൽ മാളങ്ങൾ വിട്ട് പാമ്പുകൾ പുറത്തേക്കിറങ്ങുന്നതായി വനംവകുപ്പിന്റെ മുന്നറിയിപ്പ്. മലയോര പടിഞ്ഞാറൻ മേഖലകളിലെ വീടുകളിൽ നിന്ന് ഇതിനോടകം നിരവധി പാമ്പുകളെ പിടിച്ച സാഹചര്യത്തിലാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയത്തിന് ശേഷം...
തിരുവനന്തപുരം: ഫെയ്സ് ബുക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കുടുംബസമേതം വിരുന്നെത്തിയ കർണാടക സ്വദേശിക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ 1 കോടിരൂപ സമ്മാനം. ടൗണിലെ ഭാഗ്യധാര ലോട്ടറി ഏജൻസിയിലെ ജീവനക്കാരനായ പറവന്നൂർ കൈപ്പാലക്കൽ പ്രഭാകരന്റെ വീട്ടിലെത്തിയ സോഹൻ...
കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പില്‍ മലയാളികള്‍ക്കു കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തൊട്ടടുത്ത ദിവസം...
പത്തനംതിട്ട: ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ കരട് നിയമം പുറത്തുവിട്ട് യു ഡി എഫ്. അധികാരത്തിലെത്തിയാൽ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കരട് നിയമം പുറത്തുവിട്ടിരിക്കുന്നത്. ശബരിമലയിൽ ആചാരം ലംഘിച്ചു കടന്നാൽ രണ്ട്...