Connect with us

KERALA

കാന്‍സര്‍ സെന്ററിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റരെ ആവശ്യമുണ്ട്

Published

on

തലശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബയോ ടെക്‌നോളജി ഇന്‍ഡസ്ടറി റിസര്‍ച്ച് കൌണ്‍സിലിന്റെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തുന്ന താത്കാലിക ഗവേഷണ പ്രോജെക്ടിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ (ബിരുദവും, പി.ജി.ഡി.സി.എ/ ഡി.സി.എ/ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള തത്തുല്യ യോഗ്യതയും, ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററായി പ്രശസ്ത സ്ഥാപനത്തില്‍/ ആശുപത്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍) 05/06/2021 നു മുന്‍പായി ഓണ്‍ ലൈനായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2399249 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

Continue Reading