കൊച്ചി: എയർഇന്ത്യ എക്സ്പ്രസിന്റെ കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായിമാത്രം റദ്ദാക്കിയത് നാല്പതോളം സർവീസുകൾ. കൊച്ചി, കണ്ണൂർ, കോഴിക്കോട്, ഡൽഹി, ബെംഗളൂരു എന്നിവയുൾപ്പെടെ വിവിധ...
ലണ്ടൻ: കോവിഡ് -19 വാക്സിനായ കോവിഷീൽഡ് ആഗോളതലത്തിൽ പിൻവലിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക. ‘ദ ടെലഗ്രാഫ് ‘ ആണ് ഇക്കാര്യം റിപ്പോര്ട്ടുചെയ്തത്. കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിർമാതാക്കളായ ആസ്ട്രസെനക്ക രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനിയുടെ നീക്കം....
സന- വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി നൽകി. ഇന്ന് ഉച്ചയ്ക്കു രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം നൽകി. 12 വർഷത്തിന് ശേഷമാണ്...
ടൊറന്റോ: ലോകത്തിലെ വിഖ്യാത ചെസ് ടൂര്ണ്ണമെന്റായ കാന്ഡിഡേറ്റ്സ് ചെസില് കിരീടം നേടി ഇന്ത്യയുടെ 17കാരനായ ഗുകേഷ്. തമിഴ്നാട്ടില് നിന്നുള്ള ഗുകേഷ് കാന്ഡിഡേറ്റ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി മാറി. സമ്മാനത്തുകയാണ് 48 ലക്ഷം രൂപ...
വാഷിങ്ടണ്: ഇസ്രയേലിനെതിരേ ഡ്രോണ്, മിസൈല് ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരേ ഇസ്രയേല് മിസൈല് ആക്രമണം നടത്തിയതായി റിപ്പോര്ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തത്.ഇറാന് നഗരമായ ഇസഫഹാനില് സ്ഫോടന ശബ്ദം...
ന്യൂഡൽഹി: ഇറാന് തട്ടിയെടുത്ത ചരക്കുകപ്പലിലെ മലയാളികളടക്കമുളള ജീവനക്കാര് സുരക്ഷിതരെന്ന് വിവരം. കപ്പലിലുളള വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനെന്ന് അറിയിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് വയനാട് സ്വദേശി ധനേഷ് ഇന്റര്നെറ്റ് കോള് ചെയ്ത് താന് സുരക്ഷിതനെന്ന്...
ഗാസ: ഹമാസ് മേധാവി ഇസ്മയില് ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും ഇസ്രയേല് വ്യോമാക്രമണത്തില് കൊല്ലപ്പെട്ടു. പെരുന്നാള് ആഘോഷത്തിനായി പോകും വഴിയാണ് ആക്രമണമുണ്ടായത്. മൂന്ന് മക്കളും നാല് ചെറുമക്കളുമാണ് കൊല്ലപ്പെട്ടത്. ഹനിയയുടെ മക്കള് ഹമാസിന്റെ സായുധ...
തായ്പേയ്: തയ്വാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തയ്വാൻ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തയ്വാനിലും ജപ്പാന്റെ ഭക്ഷിണമേഖലകളിലും ഫിലിപ്പീൻസിലുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....
ന്യൂഡല്ഹി: മദ്യനയ അഴിമതി കേസിൽ ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെതില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്. ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് ആരില് നിന്നും പാഠങ്ങള് ആവശ്യമില്ലെന്നും...
വാഷിംഗ്ടൺ: അമേരിക്കയിലെ ബാള്ട്ടിമോറില് കപ്പലിടിച്ച് പാലം തകര്ന്ന സംഭവത്തില് വെള്ളത്തില് വീണ ആറ് പേര്ക്കായുള്ള തെരച്ചില് അവസാനിപ്പിച്ചു. ഇനിയും തെരച്ചില് തുടര്ന്നാലും ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്മ്മാണ...