ഇസ്രായേല്‍-ഹമാസ് ആക്രമണത്തില്‍, ഹമാസ് ഭീകരരില്‍ നിന്ന് ഇസ്രായേലിലെ ഒരു കുടുംബത്തെ രക്ഷിച്ച മലയാളി യുവതികളെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി. ഇവരുടെ പരിശ്രമങ്ങളെയും നിശ്ചയദാര്‍ഢ്യത്തെയും ഇന്ത്യയിലെ ഇസ്രേയല്‍ എംബസി അഭിനന്ദിച്ചു. ‘ഇന്ത്യന്‍ സൂപ്പര്‍ വിമണ്‍’ എന്ന...
വാഷിങ്ടൺ: ഇസ്രയേൽ – ഹമാസ് യുദ്ധം ശക്തമായിക്കൊണ്ടിരിക്കേ യുഎസ് പ്രസിഡന്റ് ഡോ ബൈഡൻ ഇസ്രയേൽ സന്ദർശനത്തിനൊരുങ്ങുന്നു. യുദ്ധത്തിൽ ഇസ്രയേലിന് യുഎസ് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജോർദാൻ, ഈജിപ്റ്റ്, പാലസ്തീൻ അധികൃതർ എന്നിവർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ്...
ഗാസയിലെ ഇസ്രയേൽ സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ യുദ്ധം മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. സയണിസ്റ്റ് സർക്കാർ അതിക്രമങ്ങൾ അവസാനിപ്പിക്കണെമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ല. നാസികള്‍...
ജറുസലേം: ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ചതായി ഇസ്രായേൽ. ഹമാസ് സൈനിക കമാൻഡർ മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. ഹമാസ് സംഘം വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ...
ന്യൂഡൽഹി: ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. 16 മലയാളികളും സംഘത്തിലുണ്ടെന്നാണ് വിവരം. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. നിലവിൽ 20 മലയാളികളാണ്...
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ്-ഇസ്രയേൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യുന്നവർക്കു നേരെയാണ് ആക്രമണം നടന്നത്. കാറുകളിൽ സഞ്ചരിക്കുന്നവർക്കു നേരെയായിരുന്നു ആക്രമണം. ഇതോടെ...
ടെല്‍ അവീവ്: ഹമാസ്-ഇസ്രയേല്‍ പോരാട്ടം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടു. വടക്കന്‍ ഗാസയിലെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങള്‍ 24 മണിക്കൂറിനകം ഒഴിയാനാണ് ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരിക്കുന്നതെന്ന് യുഎന്‍ വക്താവ്...
ന്യൂഡൽഹി: ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. ഒൻപത് മലയാളികളടക്കം 212 പേരാണ് ആദ്യ സംഘത്തിലുള്ളത്. വിമാനത്താവളത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ പങ്കുവച്ചിട്ടുണ്ട്....
തിരുവനന്തപുരം: ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഹമാസിനെ ഭീകരരെന്നു വിശേഷിപ്പിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ഷൈലജയ്ക്കെതിരേ പരോക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ. ‘”ഹമാസ്” ഭീകരരെങ്കിൽ “ഇസ്രായേൽ” കൊടുംഭീകരർ. ഹിറ്റ്ലർ ജൂതരോട്...
തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂർണ ലക്ഷ്യമെന്നും പ്രഖ്യാപിച്ച് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ. വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ച് മഹ്മൂദ് അൽ-സഹർ വ്യക്തമാക്കിയത് ‘ഇസ്രയേൽ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ...