ബീജിങ്: വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച് ചൈനീസ് ഗവേഷണ സ്ഥാപനം. ബീജിങ് ആസ്ഥാനമായുള്ള സിനോജെന്‍ ബയോടെക്നോളജി എന്ന സ്ഥാപനമാണു ക്ലോണിങ്ങിൽ പ്രതീക്ഷ നൽകുന്ന നേട്ടം കൈവരിച്ചത്. മായ എന്നാണ് ചെന്നായയ്ക്ക് ഗവേഷകർ നൽകിയ...
ലണ്ടന്‍: എലിസബത്ത് രാജ്ഞിക്കു ഇന്നു ബ്രിട്ടന്റെ യാത്രാമൊഴി.10 ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിനു ലണ്ടനിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. രാജ്ഞി മരിച്ച അന്നു മുതല്‍ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരുന്നു. 250 അധിക ട്രെയിന്‍ സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....
ഗുജറാത്ത്:ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍. സംസ്ഥാന ഭീകര വിരുദ്ധ സ്ക്വാഡും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിയിലായത്. ആറു പാക് പൗരന്മാരും പിടിയിലായിട്ടുണ്ട്. നാല്‍പ്പതു കിലോ...
ഫ്രാൻസ് :വിഖ്യാത ഫ്രഞ്ച് സംവിധായകനും നവതരംഗസിനിമയുടെ അമരക്കാരനുമായ ഴാങ് ലൂക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലൈഫ് ടൈം പുരസ്കാരം നേടിയിരുന്നു. ചലച്ചിത്രനിരൂപകന്‍,...
ബ്രിട്ടണ്: കഴിഞ്ഞ ദിവസമാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. യുകെ ഏറ്റവുമധികം കാലം ഭരിച്ചിരുന്നത് എലിസബത്ത് രാജ്ഞിയായിരുന്നു കഴിഞ്ഞ 96 -ാം വയസിലാണ് രാജ്ഞിയുടെ വിയോഗം. 70 വര്‍ഷക്കാലമാണ് എലിസബത്ത് രാജ്ഞി സിംഹാസനത്തില്‍ ഇരുന്നത്. രാജ്ഞിയുടെ വിയോഗത്തോടെ...
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ അവരുടെ മൂത്തമകന് ചാള്‍സ് ബ്രിട്ടന്റെ അടുത്ത രാജാവാകും. ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം സിംഹാസനത്തിലിരുന്ന നേട്ടം സ്വന്തമാക്കിയാണ് 96കാരിയായ എലിസബത്ത് വിടപറഞ്ഞത്. 73 വയസ്സാണ് ചാള്‍സിന്റെ പ്രായം. ‘കിങ്...
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. അഹമ്മദാബാദിൽ നിന്നും മുംബയിലേക്ക് തന്റെ കാറിൽ പോകവെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ പാൽഖറിൽ ഒരു ഡിവൈഡറിലേക്ക് മിസ്ത്രി സഞ്ചരിച്ച മേഴ്സിഡസ് ബെൻസ്...
ശ്രീലങ്ക: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഏറെക്കാലമായി ശ്രീലങ്കയിലാണ് താമസം. ഐഎസ്ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതി ഫൗസിയ...
ഗൗതം അദാനി ലോക കോടീശ്വരപട്ടികയില്‍ മൂന്നാമൻ ന്യൂഡൽഹി. ഗൗതം അദാനി ലോക കോടീശ്വരപട്ടികയില്‍ മൂന്നാമത്. ബ്ലൂംബര്‍ഗ് കോടീശ്വര പട്ടികയില്‍ ഒരു ഏഷ്യക്കാരന് മൂന്നാമത് എത്തുന്നത് ഇതാദ്യമായാണ്. ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അറുപതുകാരനായ ഗൗതം അദാനിയുടെ...
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട മുഴുവൻ ഹര്‍ജികളും സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. അന്നേ ദിവസം പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് യു.യു...