കൊളംബോ: ശ്രീലങ്കയില് വീണ്ടും പ്രക്ഷോഭം ആളിക്കത്തുന്നതിടെ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ വസതി വളഞ്ഞു. പ്രതിഷേധം ഭയന്ന് പ്രസിഡന്റ് പലായനം ചെയ്തതായി വാര്ത്താ ഏജന്സിയായ എഎഫ്പി റിപ്പോര്ട്ട് ചെയ്തു. ഇതിനിടെ പ്രസിഡന്റ് രാജ്യം വിട്ടിട്ടില്ലെന്നും സൈനിക ക്യാംപിൽ...
ടോക്യോ: ഇന്ന് രാവിലെ പൊതു പരിപാടിക്കിടെ വെടിയേറ്റ ജപ്പാന് മുന് പ്രധാനമന്ത്രി ഷിന്സോ ആബേയ്ക്ക് മരണപ്പെട്ടു.. ജപ്പാനിലെ നാര നഗരത്തില് വെച്ച് പൊതുപരിപാടിയില് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില് വെടിയേറ്റത്. ഉടന് ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില...
ടോക്യോ: ജപ്പാന് മുന് പ്രധാനമന്ത്രി ഷിന്സോ ആബേയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തില് വെച്ച് പൊതുപരിപാടിയില് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില് വെടിയേറ്റത്. ഉടന് ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ്...
നൂഡൽഹി: രാജ്യത്ത് കോവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില് കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്...
ന്യൂഡല്ഹി: ഡോളറിനെതിരെ രൂപയുടെ റെക്കോര്ഡ് തകർച്ച. ചരിത്രത്തില് ആദ്യമായി ഡോളറിനെതിരെ 79 രൂപ കവിയുന്നത്. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ഇന്ന് 78.86 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 18 പൈസയുടെ...
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 280 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. നൂറ്റമ്പതിലധികം പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.ഇന്നലെ രാത്രിയാണ് തെക്ക്കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ (27 മൈൽ) അകലെയാണ് ഭൂചലനം...
കാഠ്മണ്ടു:നേപ്പാളില് തകര്ന്ന് വീണ താര എയര്സിന്റെ 9 എന്എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. 14 മൃതദേഹങ്ങളും കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. വിമാനം പൂര്ണമായി തകര്ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത്വരുന്നത്.ലക്ഷ്യ...
നേപ്പാൾ :നേപ്പാളില് യാത്രാവിമാനം കാണാതായി. 22 യാത്രക്കാരുമായി ഇന്ന് രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായതെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. യാത്രക്കാരില് നാലുപേര് ഇന്ത്യക്കാരാണ്.വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില് ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9.55നാണ് സംഭവം....
ലണ്ടന്: 2022 ലെ ബുക്കര് സമ്മാനം ഇന്ത്യന് എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗഌഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്ഡ്’ ആണ് പുരസ്കാരത്തിന് അര്ഹമായത്....
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽക്കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താൻ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടി അന്വേഷണ സംഘം. ജോർജിയയിൽ ഇന്ത്യൻ എംബസിയില്ലാത്ത സാഹചര്യത്തിൽ അയൽരാജ്യമായ അർമേനിയയിലെ എംബസിയുമായി കൊച്ചി സിറ്റി...