ടോക്യോ: ഒളിമ്പിക്സിലെ ഭാരോദ്വഹന മത്സരത്തിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാബായ് ചാനുവാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഈ...
ബ്രിട്ടൻ: കോവിഷീൽഡ് വാക്സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്. ഇതോടെയൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവിഷീൽഡിന് അംഗീകാരം ലഭിച്ച...
കൊച്ചി: അഫ്ഗാന് ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹേബിയസ് കോര്‍പ്പസ് ആയി പരിഗണിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.നിമിഷയുടെ അമ്മ ബിന്ദുവാണ് അഫ്ഗാന് ജയിലില്‍...
വെംബ്ലി: യൂറോ കപ്പിൽ മുത്തമിട്ട് ഇറ്റലി. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2ന് ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇറ്റാലിയൻ നേട്ടം. 1968-നുശേഷം ആദ്യമായാണ് ഇറ്റലി യൂറോ കപ്പ് നേടുന്നത്. പെനാൽട്ടിയിൽ ഇറ്റലി ഗോൾ കീപ്പർ ജിയാൻലുയിഗി ഡോണറുമ്മയുടെ കരുത്തുറ്റ പ്രകടനമാണ്...
തലമുറകളുടെ കാത്തിരിപ്പിന് ഒടുവിൽ അർജന്റീനയുടെ ആരാധകരുടെ കണ്ണും മനസും നിറച്ച് കപ്പ് എന്ന സ്വപ്നസാക്ഷാത്കാരം. ഏയ്ഞ്ചൽ ഡി മരിയയുടെ ഏക ഗോളിന്റെ ബലത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന കപ്പിൽ മുത്തമിട്ടു. ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ...
ഡൽഹി: കശ്മീരിലെ ഹന്‍ജിന്‍ രാജ്പോറയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുല്‍വാമ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിൽ എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡ് വാക്സിന് അംഗീകരിച്ചു. ജര്‍മ്മനി, സ്ലോവേനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയര്‍ലാന്‍ഡ്, സ്പെയിന്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. അംഗീകൃത വാക്സിനുകളുടെ പട്ടികയില്‍...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിർദേശം ലംഘിച്ച് ട്വിറ്റർ. പുതിയ പരാതി പരിഹാര ഓഫീസറായി ജെറിമി കെസ്റ്റലിനെ നിയമിച്ചാണ് വിവാദ നടപടി. അമെരിക്കയിൽ സ്ഥിരതാമസക്കാരനായ ജെറിമിയുടെ നിയമനവും ഐടി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിലെ പുതിയ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂർ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസർഗോഡ് 577, കോട്ടയം...
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസും ആര്.ബി. ശ്രീകുമാറും ഉള്‍പ്പെടെ 18 പേരെ പ്രതി ചേര്‍ത്തു. പേട്ട സിഐ ആയിരുന്ന...