ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന്...
ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ...
റോം: സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ. ലൂസിയുടെ അപ്പീൽ വത്തിക്കാൻ സഭ കോടതി തള്ളി. മുന്നറിയിപ്പുകൾ നൽകിയിട്ടും എഫ്സിസി സന്ന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത...
വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഉദ്ഭവത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ് 19 വൈറസിനോട് ജനിതകമായി ഏറ്റവും അടുത്ത് നില്ക്കുന്ന രണ്ടാമത്തെ വകഭേദമാണ് വവ്വാലുകളില്‍ കണ്ടെത്തിയതെന്നാണ്...
ദുബായ്: പൊണ്ണത്തടിയുള്ളവര്‍ കുറച്ചധികം ജാഗ്രത പുലര്‍ത്തണം. ഇവരില്‍ കൊവിഡ് വൈറസ് ബാധ മൂന്നിരട്ടിയോളം ഗുരുതരമാകുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊണ്ണത്തടിയുള്ളവരില്‍ കൊവിഡ് രോഗബാധ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാമെന്നാണ് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. രോഗത്തിന്റെ കാഠിന്യം അമിതവണ്ണമുള്ളവരില്‍...
ഡല്‍ഹി: ഐഎസിൽ ചേർന്ന 4 മലയാളി വനിതകളെ തിരിച്ച് ഇന്ത്യയിലെത്താൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല. ആഗോള ഭീകരതക്കായി പോയവരെ തിരികെ പ്രവേശിപ്പിക്കാനാകില്ലെന്നാണ് നിലപാട്.തിരികെയെത്തിക്കുന്നതില്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ സമവായമുണ്ടായിട്ടില്ല. അതിനാല്‍ നാലുപേരെയും വിചാരണയ്ക്ക് വിധേയരാക്കാന്‍ അഫഗാന്...
ബീജിങ്: മൂന്ന് വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ചൈന. മൂന്ന് വയസിനും 17 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്സിന് ലഭിച്ചതായി മരുന്ന് നിര്‍മ്മാണ കമ്പനിയായ...
ലണ്ടന്‍ : കൊറോണ വൈറസ് ചൈന വുഹാന്‍ ലാബില്‍ നിര്‍മിച്ചത് തന്നെ എന്ന് വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബ്രിട്ടീഷ് പ്രഫസര്‍ ആന്‍ഗസ് ഡാല്ഗ്ളൈഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞന് ഡോ.ബിര്‍ജെര്‍ സോറെന്സെന് എന്നിവര്‍ നടത്തിയ പഠനം...
ഹനോയ്: വിയറ്റ്നാമിൽ അതിവേഗം പടരുന്ന അപകടകാരിയായ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ഗുയൻ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം...
വാഷിംങ്ടൺ ഡിസി:കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയില്‍ നിന്നോ അതോ മൃഗങ്ങളില്‍ നിന്നോ? ഈ ചോദ്യത്തിനു ഉത്തരം തേടുകയാണ് അമേരിക്ക. കൊറോണ വൈറസിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ചൈനയെ പ്രതിരോധത്തിലാക്കുന്നത് തുടരുകയാണ് യുഎസ്. ഇക്കാര്യത്തില്‍ 90 ദിവസത്തിനുള്ളില്‍...