തിരുവനന്തപുരം: മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്നു വർഷത്തേക്ക് വിലക്കി. സഞ്ജു സാംസൺ വിവാദത്തിൽ നടത്തിയ പ്രസ്താവനയെ തുടർന്നാണ് വിലക്ക്. ശ്രീശാന്തിന്റെ പ്രസ്താവന വാസ്തവ വിരുദ്ധവും അപമാനകരവുമാണെന്ന് കെസിഎ കുറ്റപ്പെടുത്തി....
രഞ്ജി ട്രോഫി ഫൈനലിൽ ടോസ് തുണച്ചു :രണ്ടാം പന്തിൽത്തന്നെ വിദർഭയുടെ ആദ്യ വിക്കറ്റെടുത്ത് ഞെട്ടുന്ന തുടക്കം നാഗ്പുർ∙ രഞ്ജി ട്രോഫി ഫൈനലിൽ ടോസ് ഭാഗ്യം അനുഗ്രഹിച്ചതിനു തൊട്ട് പിന്നാലെ, രണ്ടാം പന്തിൽത്തന്നെ വിദർഭയുടെ ആദ്യ വിക്കറ്റെടുത്ത്...
തിരുവനന്തപുരം; പോലീസിലെ കായിക ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആര് അജിത് കുമാറിനെ മാറ്റി. പകരം ചുമതല എസ്.ശ്രീജിത്തിന് നല്കി.ബോഡി ബില്‍ഡിങ് താരങ്ങളെ ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചുമതലമാറ്റം. എം.ആര് അജിത് കുമാറിനാണ് പോലീസിലെ...
തിരുവനന്തപുരം: ഫുട്ബോൾ ആരാധകരുടെ പ്രിയതാരം ലയണൽ മെസി അടക്കമുളള അർജന്റീന ടീം കേരളത്തിൽ കളിക്കാൻ എത്തുമെന്ന് അറിയിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അടുത്ത വർഷം നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാണ് താരവും ടീമും കേരളത്തിൽ എത്തുന്നതെന്ന്...
പൂനെ: 12 വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട് ടീം ഇന്ത്യ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര 2-0നാണ് ഇന്ത്യ കൈവിട്ടത്. നവംബർ ഒന്നിനാണ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരം. 359 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ...
ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും റെയിൽവേയിലെ ജോലി രാജിവച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായാണ് ജോലി രാജിവച്ചത്. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി വിനേഷ് ഫോഗട്ട്...
ന്യൂഡൽഹി: ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അയോഗ്യതയ്ക്ക് കാരണമായ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷൻ നിയമിക്കുന്ന ചീഫ് മെഡിക്കൽ ഓഫീസർക്ക് ഇല്ലെന്നാണ് അസോസിയേഷന്റെ നിലപാട്. ഗുസ്തി, ബോക്സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളിൽ...
പാരീസ്: ഒളിമ്പിക്സിലെ അപ്രതീക്ഷിത തിരിച്ചടിക്കു തുടർച്ചയെന്നോണം ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയിൽ...
പാരീസ്: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ...
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലകൻ മനു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾ കോടതിയെ സമീപിച്ചത്. കേസിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. അതി...