NATIONAL
മണിപ്പൂരിലും ബി.ജെ.പി കേവലഭൂരിപക്ഷത്തിലേക്ക്

മണിപ്പൂർ: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മണിപ്പൂരില്‍ ബി.ജെ.പി കേവലഭൂരിപക്ഷം കടന്നു. 24 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 11 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. എന്‍.പി.പി 11 സീറ്റിലും എന്‍.പി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റു പാര്‍ട്ടികള്‍ ഏഴ് സീറ്റിലുമാണ് മുന്നില്‍ നില്‍ക്കുന്നത്.