Connect with us

NATIONAL

തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു

Published

on

തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു

സെക്കന്തരാബാദ്: തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു. ഗോഡൗണിലെ തൊഴിലാളികളാണ് മരണപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. സ്ഥലത്ത് അഗ്നിശമനസേന രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
സമീപത്തുള്ള ആക്രിക്കടയിലേയ്ക്കും തീ പടർന്നിട്ടുണ്ട്. മരിച്ചവരെല്ലാം ബിഹാർ സ്വദേശികളാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Continue Reading