NATIONAL
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് 40സീറ്റിൽ മുന്നേറുന്നു

ഷിംല: ഹിമാചൽ പ്രദേശ്, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കോൺഗ്രസ് മുന്നേറ്റം 40 സീറ്റിൽ 25 സീറ്റുമായി ബി ജെ പി തൊട്ടുപിന്നാലെയുണ്ട്. അതേസമയം, ആം ആദ്‌മി പാർട്ടിയ്ക്ക് ഇതുവരെ ഒരു സീറ്റും നേടാനായിട്ടില്ല. മൂന്ന് സ്വതന്ത്രൻമാരും ലീഡ് ചെയ്യുന്നു.