Connect with us

KERALA

വയനാട്ടിനെ വിറപ്പിച്ച കടുവയെ വെടിവച്ച് വീഴ്ത്തി.

Published

on

കൽപ്പറ്റ: വയനാട്ടിനെ വിറപ്പിച്ച കടുവയെ വെടിവച്ച് വീഴ്ത്തി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലാണ് കടുവയെ കണ്ടെത്തി‍യതിനെ തുടർന്ന് വനം വകുപ്പും ആർടിയോയും നടത്തിയ കഠിന പരിശ്രമത്തിനോടുവിലാണ് കടുവയെ മയക്കു വെടി വച്ച് വീഴ്ത്താനായത്. കടുവയ്ക്ക് മയക്കുവെടി കൊണ്ടെന്ന് ഡിഎഫ് ഒ സ്ഥിരീകരിച്ചു. 

എന്നാൽ കർഷകനെ കടിച്ചുകൊന്ന കടുവയെ തന്നെയാണോ മയക്കുവെടി വച്ചത് എന്ന കാര്യത്തിൽ വ്യക്തച വന്നിട്ടില്ല. പ്രദേശ വാസികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ഡിഎഫ് ഒ അറിയിച്ചു.

Continue Reading