Connect with us

KERALA

തൃശൂരിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

തൃശൂർ: പുഴക്കലിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ. നമിത ശോഭനയെ (42) യാണ് മരിച്ച നിലയിൽ കണ്ടതിയത്.

കഴിഞ്ഞ ചെവ്വാഴ്ച മുതൽ നമിതയെ കാണാനില്ലായിരുന്നു. വിവാഹ മോചനം നേടിയ നമിത ഫ്ളാറ്റിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിന്‍റെ ശുചി മുറിയിൽ നിന്നാണ് മൃതുദേഹം കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. 

Continue Reading