Connect with us

Life

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

Published

on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൗരന്മാർക്ക് സന്ദേശം നൽകുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Continue Reading