KERALA
സംസ്ഥാനത്ത് കാട്ട് പോത്തിന്റെ അക്രമത്തിൽ മൂന്ന് മരണം

കൊല്ലം: കൊല്ലം ഇടമുള ക്കൽ കാട്ട് പോത്തിന്റെ അക്രമത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കാട്ട് പോത്തിന്റെ അക്രമത്തിൽ മൂന്ന് പേർ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുള ക്കൽ സ്വദേശി വർഗീസാണ് (60) അവസാനമായി മരിച്ചത്. എരുമേലിയിൽ ഇന്ന് കാലത്ത് രണ്ടു പേരുമാണ് മരിച്ചത്. അതിനിടയിൽ തൃശൂർ ഇരിങ്ങാലക്കുടയിൽ ജനവാസ മേഖലയിൽ കാട്ട് ഇറങ്ങി ഭീതി പരത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുകയാണ്.