Connect with us

KERALA

വിഷു ബംപര്‍12 കോടി  തിരൂറിൽ വിറ്റ  ടിക്കറ്റിന്

Published

on

വിഷു ബംപര്‍12 കോടി  തിരൂറിൽ വിറ്റ  ടിക്കറ്റിന്

തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത് VE 475588 എന്ന നമ്പർ ടിക്കറ്റിനാണ്. മലപ്പുറം തിരൂരുള്ള ആദർശ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മറ്റു സീരിസുകളിലെ ഇതേ നമ്പറുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ആറ് പേര്‍ക്കാണ് ഒരു കോടി രൂപ വീതം ലഭിക്കുക. രണ്ടാം സമ്മാനം നേടിയ നമ്പറുകൾ ഇവയാണ്: VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218
VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് സീരീസുകളിലായാണ് ടിക്കറ്റുകള്‍. മൂന്നാം സമ്മാനം 10 ലക്ഷം, നാലാം സമ്മാനം 5 ലക്ഷം, അഞ്ചാം സമ്മാനം രണ്ട് ലക്ഷം എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍.

Continue Reading