Connect with us

NATIONAL

ബംഗാളിലെ പടക്ക ഫാക്റ്റററിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു.

Published

on

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ പടക്ക ഫാക്റ്റററിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. അഞ്ച് പേർ പരുക്കുകളോടെ ആശുപത്രിയിൽ.

പശ്ചിമ ബംഗാൾ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ മൂന്നു കിലോമീറ്റർ മാത്രം അകലെ, അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്കശാലയിലാണ് തീപിടിത്തത്തെത്തുടർന്ന് പൊട്ടിത്തെറിയുണ്ടായത്.”

Continue Reading