Business
അൽ ജസീറ എക്‌സ്‌ചെഞ്ചിന്റെ പതിനാലാമതു ശാഖ തുറന്നു

ദോഹ:അൽ ജസീറ എക്‌സ്‌ചെഞ്ചിന്റെ പതിനാലാമതു ശാഖ ബിർകട് അൽ അവാമിർ പാഷൻ ഹൈപ്പർ മാർക്കറ്റിനു സമീപം തുറന്നു പ്രവർത്തനം ആരംഭിച്ചു. ജനറൽ മാനേജർ വിദ്യാശങ്കർ പറക്കുന്നത് ഉത്ഘാടനം നിർവഹിച്ചു. ഫൈനാൻസ് മാനേജർ താഹ ഗമാൽ ഹസ്സൻ, ഓപ്പറേഷൻസ് മാനേജർ അഷറഫ് കല്ലിടുമ്പിൽ, ഐ ടി മാനേജർ ഷൈൻ പാറോത്, അഡ്മിൻ മാനേജർ ശ്യം എസ് നായർ, ഡപ്യൂട്ടി എം.എൽ.ആർ. ഒ മുഹമ്മദ് റഷാദ് തുടങ്ങിയവർ പങ്കെടുത്തു