Connect with us

KERALA

ശബരിമല ദർശനത്തിനെത്തിയ 63 കാരി കുഴഞ്ഞു വീണ് മരിച്ചു

Published

on

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ 63 കാരി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിരയാണ് മരിച്ചത്.

സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്.

Continue Reading