NATIONAL
ഇന്ത്യ മുന്നണിയുടെ ചെയർപഴ്സൻ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു.

ന്യൂഡൽഹി: ഇന്ത്യ മുന്നണിയുടെ ചെയർപഴ്സൻ സ്ഥാനത്തേക്ക് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം, കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിലാണ് തീരുമാനം.
കോൺഗ്രസിൽ നിന്നു തന്നെ ചെയർമാൻ മതിയെന്ന അഭിപ്രായം നീതീഷ് കുമാർ മുന്നോട്ടു വച്ചതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യ മുന്നണി
മുന്നണിയുടെ ചെയർപഴ്സൻ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു.