Connect with us

NATIONAL

ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച അപകടത്തിൽ 5 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

Published

on

കൊൽക്കത്ത: ബം​ഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 5 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 30 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ രംഗപാണി സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ രണ്ടു കംപാർട്ടുമെന്‍റുകൾ ഇടിയുടെ ആഘാതത്തിൽ പാളം തെറ്റി.

Continue Reading