KERALA
രാമദാസ് കതിരൂരിൻ്റെ ,ഊർമിള പ്രകാശനം ചെയ്തു

കണ്ണൂർ : രാമദാസ് കതിരുർ രചിച്ച
രാമയാണത്തിലെ ഊർമിള സ്വതന്ത്രവായന നിരൂപണ ഗ്രന്ഥം സംസ്ഥാന രജിസ്ട്രേഷൻ, പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കോൺഗ്രസ്സ് (എസ്) സംസ്ഥാന സിക്രട്ടറി എ. എസ് അനിൽ നൽകി പ്രകാശനം ചെയ്തു.
ഗ്രന്ഥകർത്താവ് രാമദാസ് കതിരൂർ, പബ്ലിഷർ ഗുരു വീക്ഷണം പി.ജി.ശിവബാബു, അഡ്വ. അജയൻ വടക്കയിൽ , എന്നിവർ സന്നിഹിതരായി