KERALA
മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ കോൺഗ്രസ് വിടുന്നു

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ കോൺഗ്രസ് വിടുന്നു; ചാക്കോ എ കെ ശശീന്ദ്രനൊപ്പം എൻസിപി വഴി ഇടതു മുന്നണിയിലേക്ക് ! ചാലക്കുടിയിൽ ഇടതു സ്ഥാനാർത്ഥിയാകും; ചാക്കോ പാർട്ടി വിടുന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും തന്നെ തുടർച്ചയായി അവഗണിക്കുന്നുവെന്നാരോപിച്ച്; കെ വി തോമസിന് പിന്നാലെ പി സി ചാക്കോയും പാർട്ടി വിടുന്നതിൽ സന്തോഷിച്ച് കോൺഗ്രസ് പ്രവർത്തകർ; പാർട്ടി വിടാൻ തയ്യാറെടുത്തു നിൽക്കുന്ന മൂന്നാമനെ കൂടി കൂടെ കൂട്ടണമെന്ന് ഇടതുപക്ഷത്തോട് കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന