Connect with us

KERALA

എം.ലിജു ആ​ല​പ്പു​ഴ ഡി.സി.സി പ്രസിഡന്റ് സ്ഥാ​നം രാ​ജി​വെ​ച്ചു

Published

on

ആ​ല​പ്പു​ഴ: കോൺഗ്രസിന്റെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ ആ​ല​പ്പു​ഴ ഡി.സി.സി പ്രസിഡന്റ് സ്ഥാ​നം രാ​ജി​വെ​ച്ച് എം. ​ലി​ജു. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി.

ആ​ല​പ്പു​ഴ​യി​ലെ ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ട്ടി​ട​ത്തും യു​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഹ​രി​പ്പാ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ത്ര​മാ​ണ് വിജയിച്ചിരുന്നത്.

Continue Reading