Connect with us

NATIONAL

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ആയിഷ സുല്‍ത്താന

Published

on

കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന. രാജ്യ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ആയിഷ പറഞ്ഞു.
രാജ്യദ്രോഹ കേസില്‍ കവരത്തി പൊലീസിന് മുന്നില്‍ ഹാജരാകാന്‍ ലക്ഷദ്വീപിലേക്ക് പോകുന്നതിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ആയിഷ. അഭിഭാഷകനൊപ്പം ലക്ഷദ്വീപിലെത്തുന്ന ആയിഷ നാളെ വൈകിട്ട് നാലരയ്ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.

Continue Reading