Connect with us

NATIONAL

സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്തും മരിച്ചു

Published

on

കുനൂര്‍: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു. റാവത്തിന്റെ  ഭാര്യ അടക്കം 13,പേർ ആണ് മരിച്ചത്.ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍  ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തകർന്ന് വീണത് .

Continue Reading