NATIONAL
ബിപിൻ റാവത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്കിടെ പൊലീസ് വാഹനം അപകടത്തിൽ പെട്ടു. 10 പേർക്ക് പരിക്കേറ്റു

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്കിടെ പൊലീസ് വാഹനം അപകടത്തിൽ പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 10 പേർക്ക് പരിക്കേറ്റു. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് റാവത്തിന്റെ മൃതദേഹം വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.
മൃതദേഹങ്ങൾ ഇന്ന് വൈകിട്ടോടെ ഡൽഹിയിലെത്തിക്കും. നാളെയാണ് ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും