തലശ്ശേരി – കനത്തസുര്യാഘാതത്തെ തുടർന്ന് കണ്ണർ മലപ്പട്ടത്ത് പശു ചത്തു . മലപ്പട്ടത്തെ പറമ്പൻ കൃഷ്ണൻ്റെ മൂന്ന് വയസ് മാത്രം പ്രായമുള്ള പശുവാണ് ചത്തത്. പുല്ല് മേയാൻ വേണ്ടി പശുവിനെ വയലിൽ കെട്ടിയതായിരുന്നു. മണിക്കൂറുകൾക്ക് ശേഷം...
ദോഹ: ഖത്തറിൽ കുറച്ചു നാളുകൾ കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത വെൽനസ് ആക്ടിവിറ്റി ക്ലബ് ആയ ജിം ഖത്തർ അതിന്റെ പ്രവർത്തന മേഖല ഖത്തറിന്റെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചു കൂടുതൽ ശ്രദ്ധേയരാകുന്നു. പുതിയ ഡയറക്ടർ ബോർഡിന് കീഴിൽ...
കൊച്ചി: ലാ വ്ലിന്‍ കേസില്‍ ക്ലീന്‍ചിറ്റ് നല്കിയ ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന് വിരമിച്ച ശേഷം വര്‍ഷങ്ങളായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പ്രമുഖ സ്ഥാനത്തുള്ളത് ദുരൂഹമാണെന്ന് ഷോണ്‍ ജോര്‍ജ്. ആര്. മോഹന്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍...
ദോഹ: മാപ്പിളപ്പാട്ട് മേഖലയിലെ പ്രശസ്തരായ പഴയ കാല ഗാനരചയിതാക്കളെയും ഗായകരേയും സംഗീത സംവിധായകരേയും പുതിയ തലമുറക്കു പരിചയപ്പെടുത്തുന്ന ഇശൽ വസന്തം ടി.വി പരിപാടിയുടെ പ്രോമോ വീഡിയോ ദോഹാ സൈത്തൂൻ റസ്റ്റോറൻറ് ഹാളിൽ വെച്ച് പ്രമുഖ സാമൂഹിക...
. ഞ ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന നിർദേശവുമായി സുപ്രീം കോടതി. ഞായറാഴ്ച തന്നെ കീഴടങ്ങണമെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന ഹർജി തളളിയ കോടതി പ്രതികൾ ഉന്നയിച്ച...
കോട്ടയ്ക്കൽ: ഏറെ നാളായി നിലനിന്ന മുസ്ലിം ലീഗിലെ വിഭാഗീയതയ്ക്ക് ഒടുവിൽ കോട്ടയ്ക്കൽ മുൻസിപ്പാലിറ്റിയിൽ ലീഗിന് ഭരണം നഷ്ടമായി. പുതിയ ചെയർപേഴ്സനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന ഡോ. ഹനീഷയെ പരാജയപ്പെടുത്തി എൽഡിഎഫ് പിന്തുണച്ച ലീഗ്...
കണ്ണൂർ: ആറളത്ത് വനപാലകർക്ക് നേരെ വെടിയുതിർത്ത സംഭവത്തിനു പിന്നിൽ മാവോ വാദി നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന. ഇവർക്കെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. അഞ്ചംഗ സംഘമാണ് പ്രദേശത്ത് അക്രമം നടത്തിയത്. സംഘത്തിൽ...
കൊച്ചി: വാളയാറിൽ സഹോദരിമാരുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കേസിലെ പ്രതി കുട്ടി മധു എന്ന മധുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവ ഇടത്തലയിലെ ജോലി സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്...
പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു ഇന്ന് കാലത്ത് അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു...
ഷിംല: ഹിമാചലിലെ സോളൻ ജില്ലയിൽ മേഘ വിസ്ഫോടനത്തിൽ 7 പേർ മരിച്ചു. 5 പേരെ രക്ഷപെടുത്തിയതായും ഒരാളെ കണാതായതായും റിപ്പോർട്ടുകളുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ 3 വീടുകളും ഒരു ഗോ ശാലയും ഒലിച്ചു പോയി....