‘തിരുവനന്തുപുരം: കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാകുന്നുവെന്നും എസ്.എഫ്.ഐ. എന്ന വിദ്യാര്‍ഥി സംഘടനയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദിയെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ എംപി.മരിച്ച സിദ്ധാര്‍ഥിന്റെ തിരുവനന്തപുരത്ത്:വീട്ടിലെത്തി അമ്മയേയും...
സമൂഹമാധ്യമത്തിലൂടെ അസഭ്യവര്‍ഷം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റിയംഗമായ വനിത മുഖ്യമന്ത്രിക്കു പരാതി നല്കി തിരുവനന്തപുരം :ശാസ്താംകോട്ട: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തിലൂടെ അസഭ്യവര്‍ഷം നടത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെ ബ്രാഞ്ച് കമ്മിറ്റിയംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ...
ന്യൂഡൽഹി∙ജെഎൻയു സർവകലാശാലയിൽ കൂട്ടയടി നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക് ‘വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘർഷം. എബിവിപി പ്രവർത്തകരും ഇടതു സംഘടനകളിൽപ്പെട്ടവരുമാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റവരെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണു...
കൽപ്പറ്റ:പൂക്കോട് ഗവ. വെറ്ററിനറി കോളെജിൽ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥിന്റെ ആത്മഹത്യക്കു പിന്നാലെ ആറു വിദ്യാർഥികളെക്കൂടി സസ്പെൻഡ് ചെയ്തു. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക് എസ്, ആകാശ് .ഡി, ഡോൺസ് സായു, രഹനി് ബിനോയ്, ശ്രീഹരി ആർ...
കൊച്ചി – സി.പി.എം നേതാവ് പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെയുളള എട്ട് ബി.ജെ.പി -ആർ.എസ്. എന്ന് പ്രവർത്തകരെയാണ് ഹൈക്കോടതി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി സ്വീകരിച്ചത്. തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിൽ വിമതര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രജിന്ദര്‍ റാണ,...
വയനാട്: പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാംവർഷ വിദ്യാർഥി ജെ.എസ് സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. പാലക്കാടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക...
കൽപ്പറ്റ: വിവാദ പരാമർശത്തിനെ തുടർന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ നടപടിയെടുത്ത് സംസ്ഥാന നേതൃത്വം. വയനാട് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി മധുവിനെ തൽസ്ഥാനത്തു നിന്നു നീക്കി. പുൽപ്പള്ളി സംഘർഷത്തിനു കാരണം ളോഹ ഇട്ടവരെന്ന മധുവിന്റെ...
താനൂരിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ മാതാവ് അറസ്റ്റിൽ മലപ്പുറം: താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ മാതാവ് അറസ്റ്റിൽ. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ...