തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നതായുള്ള പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകിയ നടപടി വിവാദത്തിൽ. ബംഗലൂരു സ്വദേശി നല്കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് ഉത്തരവ് ഇറക്കിയിരുന്നത്. വിവാദം കൊഴുത്തതോടെ...
കോഴിക്കോട്: നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കാനിരിക്കെ മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കലക്ടറേറ്റിലേക്കാണ് ഭീഷണി കത്ത് എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് റെഡ് ഫ്ളാഗിന്റെ പേരിലാണ് ഭീഷണി കത്ത്. സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നാണ് കത്തിൽ പറയുന്നത്. ഭീഷണിയുടെ...
കൊച്ചി : വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച രണ്ട് പേര് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കര്‍ണാടക സ്വദേശികളായ രാമൂജി കോറെയില്‍, രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്....
തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ സിപിഎം നേതാക്കളുടെ അറസ്റ്റ് ഉടനെന്ന് ഇ ഡി. മുന്‍ മന്ത്രി എ.സി. മൊയ്തീന്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന് എന്നിവരെ അറസ്റ്റ് ചെയ്യാനാണ്...
പത്തനംതിട്ട: റോബിന് ബസ് മോട്ടോര്‍ വാഹന വകുപ്പ് പോര് പുതിയ തലത്തിലേക്ക്. ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സംഭവം. തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡിയുടെ നടപടി....
ജമ്മു: ജമ്മുവിലെ രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 പാരാ സ്പെഷ്യൽ ഫോഴ്സിലെ ക്യാപ്റ്റൻ എം.വി.പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം എന്നിവരും...
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകും തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്...
ടെല്‍ അവീവ് : ഹമാസ് ഭീകരര്‍ക്കെതിരെയുള്ള ആക്രമണം താത്കാലികമായി നിര്‍ത്തിവെച്ച് ഇസ്രയേല്‍. നാല് ദിവസത്തേയ്ക്കാണ് വെടിവെപ്പ് നിര്‍ത്തിവെച്ചിരിക്കുന്നത്. നാല് ദിവസത്തേയ്ക്ക് വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്കി. ഖത്തറിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വെടിനിര്‍ത്തല്‍...
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരാംഗന്റെ അറസ്റ്റില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപി നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമാണ് ഭാസുരാംഗന്റെയും മകന്റേയും അറസ്റ്റെന്ന് കെ.സുരേന്ദ്രന് പ്രതികരിച്ചു. ഭാസുരാംഗന് ആനക്കള്ളനാണെന്നും...
തൃശ്ശൂര്‍: തൃശ്ശൂരിലെ സ്കൂളില്‍ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്കൂളിലാണ് പൂര്‍വവിദ്യാര്‍ഥി തോക്കുമായെത്തി വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു....