കണ്ണൂർ: കാൾടെക്സ് ജംക്ഷനിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി. കണൂർ ടൗൺ സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടമുണ്ടായക്കിയത്. പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധനമടിക്കുന്ന യന്ത്രം തകർന്നു....
എരുമേലി: അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതി, വനിതാ എസ്.ഐയെ ആക്രമിച്ചു. എരുമേലിയിലാണ് സംഭവം. എരുമേലി എസ്.ഐ ശാന്തി കെ.ബാബുവിനെയാണ് അയൽവാസിയെ ആക്രമിച്ച കേസിൽ പ്രതിയായ എലിവാലിക്കര കീച്ചേരിൽ വി.ജി ശ്രീധരൻ (72) മുടിക്ക് കുത്തിപ്പിടിക്കുകയും...
തിരുവനന്തപുരം :കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾക്ക് പിന്നാലെ തലസ്ഥാന ജില്ലയിൽ വൻ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്കിലേക്കും ഇ.ഡിയുടെ പരിശോധന തുടങ്ങി. നേരത്തേ ജില്ലാ ജോയിന്റ് റജിസ്ട്രാറോട് ഇ.ഡി അന്വേഷണ സംഘം വിവരങ്ങൾ തേടിയിരുന്നു....
തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ എ കെ ബാലന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇതിലെല്ലാം അന്വേഷണം വേണമെന്നും എല്ലായിടത്തും സിപിഐഎം ഇടപെട്ട് തട്ടിപ്പ് നടത്തുകയാണെന്നും...
കോഴിക്കോട്: കെഎസ്എഫ്ഇയിൽ ഗുരുതര ക്രമക്കേട് നടക്കുന്നതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. കോഴിക്കോട് കെഎസ്എഫ്ഇ ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് എ.കെ. ബാലന്റെ വിമർശനം. കെഎസ്ഇബിയുടെ പൊള്ളച്ചിട്ടികളിലടക്കം വൻ തിരിമറിയാണ് നടക്കുന്നത്. പൊള്ളച്ചിട്ടിയുടെ...
ന്യൂഡൽഹി: ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്രം. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതലയോഗം ചേർന്നു. റിസർവ് ബാങ്ക്, ധന ഐടി മന്ത്രാലയ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ ആപ്പുകളുടെ നിയന്ത്രണം സംബന്ധിച്ച്...
ജറുസലേം: ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ചതായി ഇസ്രായേൽ. ഹമാസ് സൈനിക കമാൻഡർ മുറാദ് അബു മുറാദാണ് കൊല്ലപ്പെട്ടത്. ഹമാസ് സംഘം വ്യോമാക്രമണം നടത്തിയിരുന്ന ആസ്ഥാനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ...
. കാസര്‍ഗോഡ്: നീലേശ്വരം കണിച്ചിറയില്‍ മൊബൈല്‍ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മകന് തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. മകന് സുജിത്ത്(34) ആണ് രുഗ്മിണിയെ...
ന്യൂഡൽഹി: ഓപ്പറേഷൻ അജയ് ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. 235 ഇന്ത്യക്കാരാണ് രണ്ടാം ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. 16 മലയാളികളും സംഘത്തിലുണ്ടെന്നാണ് വിവരം. ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. നിലവിൽ 20 മലയാളികളാണ്...
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഹമാസ്-ഇസ്രയേൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യുന്നവർക്കു നേരെയാണ് ആക്രമണം നടന്നത്. കാറുകളിൽ സഞ്ചരിക്കുന്നവർക്കു നേരെയായിരുന്നു ആക്രമണം. ഇതോടെ...