“കൊച്ചി: കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെതിരെ മൊഴി നല്കാന് പോലീസ് നിര്‍ബന്ധിച്ചുവെന്ന് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്സണ് മാവുങ്കല്‍ കോടതിയില്‍. പുരാവസ്തു തട്ടിപ്പുകേസിലെ പരാതിക്കാരന് അനൂപില്‍ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന് നല്‍കാനാണെന്ന് പറയാന്‍...
കോട്ടയം: കടുവാക്കുളം പൂവൻതുരുത്ത് വ്യവസായ മേഖലയിലുള്ള ഫാക്ടറിയിലേയ്ക്ക് കടക്കാൻ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ അന്യ സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ളാക്കാട്ടൂർ സ്വദേശി ജോസ് (55)...
ശബരിമല: ശബരിമലയിൽ നിന്ന് 10.95 ഗ്രാം വരുന്ന വള മോഷ്ടിച്ച ദേവസ്വം ജീവനക്കാരൻ അറസ്റ്റിലായി. ഭണ്ഡാരം ഡ്യൂട്ടിയിലുണ്ടായിരുന്ന വാസുദേവപുരം ക്ഷേത്ര തളി ജീവനക്കാരൻ റെജികുമാറാണ് വള മോഷ്ടിച്ചതെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി.കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം....
കൊച്ചി :മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ ഓഫിസിലെ 2018 മുതലുള്ള ദൃശ്യങ്ങൾ പരിശോധിക്കു വെന്ന് വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ. ‘കോടതി വിധി മാനിക്കുന്നു. 2018 മുതലുള്ള സിസിടിവി ദൃശ്യങ്ങളിൽ...
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമത്തിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ അറസ്റ്റ് ചെയ്തത്. മധുരൈയിലെ ശുചീകരണ തൊഴിലാളിയുമായി ബന്ധപ്പെട്ട സൂര്യയുടെ...
കൊച്ചി: പോക്സോ കേസില്‍ മോന്സന് മാവുങ്കലിന് ജീവപര്യന്തം തടവ് എറണാകുളം ജില്ലാ പോക്സോ കോടതിയുടേത് ഉത്തരവ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും പോക്സോ നിയമത്തിലേയും വകുപ്പുകളിലാണ് മോന്സന് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ കേസിലെ അഞ്ചാംവകുപ്പ് പ്രകാരവും ഐ പി...
കൊച്ചി: പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കല്‍ പോക്സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് മോന്സന് കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ...
മുംബൈ: സിമി നേതാവും 2003ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്ഫോടന കേസിലെ പ്രതിയുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീറിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പൊലീസ് ഇന്ന് തുടങ്ങും. കഴിഞ്ഞ ദിവസം കാനഡയില്‍...
തൃശ്ശൂര്‍: കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വ്യാജസ്വര്‍ണം പണയംവെച്ച് ഗൂഢാലോചന, കവര്‍ച്ച, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വധഭീഷണി എന്നിവയിലും നിരവധി സാമ്പത്തികത്തട്ടിപ്പുകേസുകളിലും പ്രതിയാണ്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകന്...
ആലപ്പുഴ: എസ് എഫ് ഐയിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം. എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി ഉയർന്നത്. ഒരേസമയം നിഖിൽ രണ്ടിടങ്ങളിൽ നിന്ന് ബിരുദം നേടിയെന്നാണ് പരാതി. പിന്നാലെ...